Blog

പുതിയ നിയമങ്ങൾ

ഞായറാഴ്ച അർധരാത്രി പിന്നിടുമ്പോൾ രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നിലവില്‍ വരും. 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം അടക്കമുള്ള (ഐ.പി.സി.) മൂന്നു നിയമങ്ങള്‍ ഇതോടെ ചരിത്രമാകും. ഐ.പി.സി.ക്കു പകരമായി ഭാരതീയ ന്യായസംഹിതയും (ബി.എൻ.എസ്.) സി.ആർ.പി.സി.ക്കു പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിതയും (ബി.എൻ.എസ്.എസ്.), ഇന്ത്യൻ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധീനിയവും (ബി.എസ്.എ.) നിലവില്‍ വരും. ഞായറാഴ്ച അർധരാത്രിക്കുശേഷമുള്ള പരാതികളില്‍ കേസ് രജിസ്റ്റർ ചെയ്യുന്നതും തുടർനടപടികള്‍ സ്വീകരിക്കുന്നതുമൊക്കെ പുതിയ നിയമവ്യവസ്ഥപ്രകാരമായിരിക്കും. അതിനുമുൻപുണ്ടായ എല്ലാ കുറ്റകൃത്യങ്ങളിലും നിലവിലെ Read More…

Blog

സ്ഥലം മാറ്റി

കെ.കെ രമയുടെ മൊഴിയെടുത്ത എഎസ്ഐയെ സ്ഥലം മാറ്റി. ട്രൗ​സ​ർ മ​നോ​ജി​ന് ഇ​ള​വ് ന​ൽ​കാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യിട്ടായിരുന്നു കെ.​കെ.​ര​മ​യു​ടെ മൊ​ഴി​യെ​ടു​ത്തത്. കൊ​ള​വ​ല്ലൂ​ർ സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ ശ്രീ​ജി​ത്തി​നെ വ​യ​നാ​ട്ടി​ലേ​ക്ക് സ്ഥ​ലം​ മാ​റ്റി. ടിപി വധക്കേസിൽ നേ​രി​ട്ട് പ​ങ്കാ​ളി​ക​ളാ​യ ടി.​കെ.​ര​ജീ​ഷ്, അ​ണ്ണ​ൻ സി​ജി​ത്, മു​ഹ​മ്മ​ദ് ഷാ​ഫി എ​ന്നി​വ​ർ​ക്ക് ഇ​ള​വ് ന​ൽ​കാ​നു​ള്ള നീ​ക്ക​മാ​ണ് വി​വാ​ദ​മാ​യ​ത്.20 വ​ർ​ഷം വ​രെ ഈ ​പ്ര​തി​ക​ൾ​ക്ക് ശി​ക്ഷാ ഇ​ള​വ് ന​ൽ​ക​രു​തെ​ന്ന ഹൈ​ക്കോ​ട​തി വി​ധി നി​ല​നി​ൽ​ക്കെ​യാ​യി​രു​ന്നു സ​ർ​ക്കാ​ർ നീ​ക്കം. പ്ര​തി​ക​ൾ​ക്ക് ശി​ക്ഷാ ഇ​ള​വ് ന​ൽ​കാ​നു​ള്ള നീ​ക്ക​ത്തി​ൽ ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക​ഴി​ഞ്ഞ Read More…

Blog

സ്നേഹാദരവ്

ഗുരുവന്ദനം 2024സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്‌കാര ജേതാവ് ശ്രീ. വക്കം ബോബന് ശിഷ്യഗണ കൂട്ടായ്മ നൽകിയ ആദരവ് വെഞ്ഞാറമൂട് മുത്തിപ്പാറ ധന്യ നാടക ഗ്രാമത്തിൽ നടന്നു ശ്രീ. വിജയൻ ( കള്ളൻ വിജയൻ )വിജയൻ അയ്യമ്പാറഅമ്പൂട്ടിവത്സൻ നിസരിതേക്കട ശ്യാം ലാൽ എന്നിവർ നിലവിളക്ക് കൊളുത്തി ചടങ്ങ് ഉത്ഘാടനം നിർവ്വഹിച്ചു. വക്കം ഷക്കീർമീനമ്പലം സന്തോഷ്തോമ്പിൽ രാജശേഖരൻകടയ്ക്കാവൂർ അജയബോസ്ശശി കുമാർ (അശോക് ശശി )അജയൻ ഉണ്ണിപറമ്പിൽഅനിൽ. R. തമ്പിപ്രദീപ്‌ വൈശാലിവയയ്ക്കൽ മധുവക്കം മാഹീൻ തുടങ്ങി നിരവധി വ്യക്തികൾ, സംഘടനാ Read More…

Blog

സ്നേഹാദരവ്

ഗുരുവന്ദനം 2024സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്‌കാര ജേതാവ് ശ്രീ. വക്കം ബോബന് ശിഷ്യഗണ കൂട്ടായ്മ നൽകിയ ആദരവ് ശ്രീ. വിജയൻ ( കള്ളൻ വിജയൻ )വിജയൻ അയ്യമ്പാറഅമ്പൂട്ടിവത്സൻ നിസരിതേക്കട ശ്യാം ലാൽ എന്നിവർ നിലവിളക്ക് കൊളുത്തി ചടങ്ങ് ഉത്ഘാടനം നിർവ്വഹിച്ചു. വക്കം ഷക്കീർമീനമ്പലം സന്തോഷ്തോമ്പിൽ രാജശേഖരൻകടയ്ക്കാവൂർ അജയബോസ്ശശി കുമാർ (അശോക് ശശി )അജയൻ ഉണ്ണിപറമ്പിൽഅനിൽ. R. തമ്പിപ്രദീപ്‌ വൈശാലിവയയ്ക്കൽ മധുവക്കം മാഹീൻ തുടങ്ങി നിരവധി വ്യക്തികൾ, സംഘടനാ പ്രതിനിധികൾ, സുഹൃത്തുക്കൾ, ബന്ധുജനങ്ങൾ, സഹ പ്രവർത്തകർ, കലാകാരന്മാർ Read More…

Blog

ലൈംഗിക അതിക്രമം

പെൺകുട്ടിയോട് ലൈംഗിക അതിക്രമം… പ്രതിയായ 42 വയസ്സുകാരന് ഒരു വർഷം കഠിനതടവ് ഉൾപ്പെടെ 3 വർഷം തടവും അമ്പതിനായിരം രൂപ പിഴ ശിക്ഷയും വിധിച്ച് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക്സ്പെഷ്യൽ കോടതി.ആറ്റിങ്ങൽ പോലീസ് രജിസ്റ്റർ ചെയ്തു അന്വേഷണം പൂർത്തിയാക്കി ചാർജ് ഷീറ്റ് ഹാജരാക്കിയ കേസിലാണ് കുറ്റക്കാരനെന്ന് കണ്ട് ആറ്റിങ്ങൽ ഫാസ്റ്റ് സ്പെഷ്യൽ കോടതി ജഡ്ജ് ബിജു കുമാർ സി. ആർ പ്രതിക്ക് ശിക്ഷ വിധിച്ച് ഉത്തരവായത്.2018 വർഷത്തിലാണ് കേസിനാസ്പദമായ സംഭവം. പഠനം കഴിഞ്ഞ് വീട്ടിലേക്ക് നടന്നുവരികയായിരുന്ന പെൺകുട്ടിയുടെ ശരീരത്ത് Read More…

Blog

സിനിമ ഷൂട്ടിങ്

അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമാ ഷൂട്ടിംഗ് നടത്തിയ സംഭവത്തിൽ വിശദീകരണം തേടി ആരോഗ്യ മന്ത്രി വീണ ജോർജ്. വിഷയത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടറോടാണ് മന്ത്രി വിശദീകരണം തേടിയത്. മാനദണ്ഡങ്ങൾ പാലിച്ചാണ് ഷൂട്ടിംഗിന് അനുമതി നൽകിയതെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് പറഞ്ഞു ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസിന്റെയടക്കം അനുമതിയും നിർദേശങ്ങളും പാലിച്ചാണ് ഷൂട്ടിംഗ് നടന്നതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അത്യാഹിത വിഭാഗത്തിൽ സിനിമാ ഷൂട്ടിംഗ് നടത്തിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ Read More…

Blog

നമ്മൾ ” കുടുംബസംഗമം

“നമ്മൾ “കുടുംബ സംഗമം സുഹൃത്ത് കൂട്ടായ്മയായ “നമ്മൾ” ക്ക് തുടക്കം കുറിച്ചുകൊണ്ട്Attingal Club ൽ നടന്ന ആദ്യ കുടുംബ സംഗമം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സൗഹൃദം പുതുക്കലും കുടുംബങ്ങൾ തമ്മിലുള്ള ബന്ധം വളർത്തുകയെന്നതുംലക്ഷ്യമിടുന്ന ഈ കൂട്ടായ്മയിൽ അംഗങ്ങൾ മാത്രമെയുള്ളൂ ഭാരവാഹികൾ ഇല്ല. താല്പര്യമുള്ളവർ താഴെപ്പറയുന്ന നമ്പരിൽ ബന്ധപ്പെടുക വഹാബ് ആലംകോട്9400623071.

Blog

ലഹരിക്കെതിരെ

ലഹരിക്കെതിരെദീപശിഖ യാത്ര വക്കം ഗവൺമെന്റ് വി. എച്ച്. എസിലെ കുട്ടി പോലീസും ലഹരി വിരുദ്ധ ക്ലബ്ബും സംയുക്തമായി ലഹരിക്കെതിരെ ദീപശിഖയാത്ര സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ നിന്നും ആരംഭിച്ച ദീപ ശിഖ യാത്ര എച്ച്.എം ബിന്ദു സി.എസ്, കടയ്ക്കാവൂർ( S.I) ജയപ്രസാദും ചേർന്ന് വിദ്യാർത്ഥികൾക്ക് കൈമാറി. ദീപശിഖയാത്ര സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രമുറങ്ങുന്ന മണ്ണായ I.N.A ഹീറോ.വക്കം ഖാദറിന്റെ സ്മൃതി മന്ദിരത്തിൽ എത്തിച്ചേർന്നു. നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്ത ഈ ദീപശിഖാ യാത്ര വീരപുത്രന്റെ മണ്ണിൽ എത്തി. ലഹരിക്കെതിരെയുള്ള ഈ ദീപം Read More…

Blog

ക്ലോറോഫാo മണപ്പിച്ച ശേഷം

കളിയിക്കാവിളയിലെ ക്വാറി ഉടമ ദീപുവിന്റെ കൊലപ്പെടുത്തിയത് ക്ലോറോഫോംമണപ്പിച്ച ശേഷമെന്ന് കേസിലെ പ്രതി അമ്പിളി. ആശുപത്രി ഉപകരണങ്ങളുടെ ഡീലർസുനിലാണ് ക്ലോറോഫോം നൽകിയതെന്ന് മൊഴി നൽകിയത്. പ്രതിയുടെ ഭാര്യപൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിൽ നിന്ന് കണ്ടെടുത്ത 7.5 ലക്ഷം ഭർത്താവ് അമ്പിളിതന്നതെന്ന് ഭാര്യ മൊഴി നൽകി.രക്തക്കറ പുരണ്ട വസ്ത്രങ്ങൾ കത്തിച്ച ബാഗ് പുഴയിൽ കളഞ്ഞെന്ന് അമ്പിളിയുടെഭാര്യ പറഞ്ഞു. കൊലപാതക ശേഷം അമ്പിളി തൊട്ടടുത്തുള്ള മെഡിക്കൽ സ്റ്റോറിൽഎത്തുന്നതിന്റെ സിസിടിവിദ്യശ്യങ്ങൾ പുറത്തുവന്നു. മെഡിക്കൽ സ്റ്റോർജീവനക്കാരനോട് കളിയിക്കാവിളയിൽ ഇറക്കാമോ എന്ന് ചോദിച്ചു. തന്റെ കൈയിൽനിന്ന് ഫോൺ Read More…

Blog

ഒരുമ ഗ്രൂപ്പ്‌

ഒരുമ ഗ്രൂപ്പ്‌ പ്രൊഫഷണൽ പ്രോഗ്രാം ഏജൻസി ആറ്റിങ്ങലിൽ പ്രവർത്തനം ആരംഭിച്ചു ആറ്റിങ്ങൽ:: നാടകം, ബാലെ, മിമിക്സ്, ഗാനമേള, സംഗീതസദസ്സ്, കഥാപ്രസംഗം, കാക്കാരിശി നാടകം, ചെണ്ടമേളം, ശിങ്കാരിമേളം, സിനിമ – സീരിയൽ താരങ്ങളുടെ പ്രോഗ്രാമുകൾ തുടങ്ങി എല്ലാ തരം കലാപരിപാടികളും ബുക്ക് ചെയ്യുന്നതിനായി ആറ്റിങ്ങലിൽ ഒരു സ്ഥാപനം ഇന്ന് പ്രവർത്തനം ആരംഭിച്ചു. ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ കല്യാൺ സിൽക്ക്സിന് സമീപമാണ് കല സാംസ്കാരിക പ്രവർത്തകൻ ബിജി പേരാണത്തിന്റെ നേതൃത്വത്തിലാണ് ഈ പ്രസ്ഥാനം. ഇന്ന് രാവിലെ 10 25 ന് Read More…