“നമ്മൾ “കുടുംബ സംഗമം
സുഹൃത്ത് കൂട്ടായ്മയായ “നമ്മൾ” ക്ക് തുടക്കം കുറിച്ചുകൊണ്ട്
Attingal Club ൽ നടന്ന ആദ്യ കുടുംബ സംഗമം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
സൗഹൃദം പുതുക്കലും കുടുംബങ്ങൾ തമ്മിലുള്ള ബന്ധം വളർത്തുകയെന്നതും
ലക്ഷ്യമിടുന്ന ഈ കൂട്ടായ്മയിൽ അംഗങ്ങൾ മാത്രമെയുള്ളൂ ഭാരവാഹികൾ ഇല്ല.
താല്പര്യമുള്ളവർ താഴെപ്പറയുന്ന നമ്പരിൽ ബന്ധപ്പെടുക
വഹാബ് ആലംകോട്
9400623071.

