ഗുരുവന്ദനം 2024
സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്‌കാര ജേതാവ് ശ്രീ. വക്കം ബോബന് ശിഷ്യഗണ കൂട്ടായ്മ നൽകിയ ആദരവ്
ശ്രീ. വിജയൻ ( കള്ളൻ വിജയൻ )
വിജയൻ അയ്യമ്പാറ
അമ്പൂട്ടി
വത്സൻ നിസരി
തേക്കട ശ്യാം ലാൽ എന്നിവർ നിലവിളക്ക് കൊളുത്തി ചടങ്ങ് ഉത്ഘാടനം നിർവ്വഹിച്ചു.
വക്കം ഷക്കീർ
മീനമ്പലം സന്തോഷ്
തോമ്പിൽ രാജശേഖരൻ
കടയ്ക്കാവൂർ അജയബോസ്
ശശി കുമാർ (അശോക് ശശി )
അജയൻ ഉണ്ണിപറമ്പിൽ
അനിൽ. R. തമ്പി
പ്രദീപ് വൈശാലി
വയയ്ക്കൽ മധു
വക്കം മാഹീൻ
തുടങ്ങി നിരവധി വ്യക്തികൾ, സംഘടനാ പ്രതിനിധികൾ, സുഹൃത്തുക്കൾ, ബന്ധുജനങ്ങൾ, സഹ പ്രവർത്തകർ, കലാകാരന്മാർ തുടങ്ങിയവർ പങ്കെടുത്തു.