പൊൻകുന്നം ചിറക്കടവിൽ ഗൃഹനാഥൻ മരിച്ചു കോട്ടയം പൊൻകുന്നം ചിറക്കടവിൽ ഗൃഹനാഥൻ ഇടിമിന്നലേറ്റ് മരിച്ചു. ചിറക്കടവ്കോടങ്കയം കൂമ്പ്ളാനിക്കൽ അശോകൻ (55) നാണ് മരിച്ചത് വൈകിട്ട് 6മണിയോടെയായിരുന്നു അപകടം വീട്ടിൽ ഷേവ് ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് ഇദ്ദേഹത്തിന് ഇടിമിന്നലേറ്റത്പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മിന്നലേറ്റ് മരിച്ചു
പൊൻകുന്നം ചിറക്കടവിൽ ഗൃഹനാഥൻ മരിച്ചു കോട്ടയം പൊൻകുന്നം ചിറക്കടവിൽ ഗൃഹനാഥൻ ഇടിമിന്നലേറ്റ് മരിച്ചു. ചിറക്കടവ്കോടങ്കയം കൂമ്പ്ളാനിക്കൽ അശോകൻ (55) നാണ് മരിച്ചത് വൈകിട്ട് 6മണിയോടെയായിരുന്നു അപകടം വീട്ടിൽ ഷേവ് ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് ഇദ്ദേഹത്തിന് ഇടിമിന്നലേറ്റത്പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു
തിരുവനന്തപുരത്ത് വീണ്ടും
തിരുവനന്തപുരത്ത് വീണ്ടും ടിപ്പറപകടം. കാട്ടാക്കടയിൽ ബൈക്ക് യാത്രികന് ഗുരുതര പരുക്ക്. വിതുര സ്വദേശി അഖിലിനാണ് പരിക്കേറ്റത്. ഒരാഴ്ചക്കിടെ തലസ്ഥാനത്തുണ്ടായ മൂന്നാമത്തെ ടിപ്പറപകടമാണിത്. ഉച്ചയ്ക്ക് രണ്ട് നാൽപ്പതിനാണ് കാട്ടാക്കട നക്രാഞ്ചിറയിൽ അപകടം. ഇരുവാഹനങ്ങളും കാട്ടാക്കടയിൽ നിന്ന് പൂവച്ചലിലേക്ക് പോവുകയായിരുന്നു.ബൈക്കിനെ മറികടക്കുന്നതിന് ഇടയിലാണ് അപകടമുണ്ടായത്. ഇരുപത് മീറ്ററോളം ബൈക്കിനെ വലിച്ചിഴച്ച ശേഷമാണ് ടിപ്പർ നിന്നത്. കാലിന് ഗുരുതരമായി പരുക്കേറ്റ അഖിലിനെ ടിപ്പർ ഡ്രൈവറും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മറ്റൊരു സ്ഥലത്ത് മണ്ണെടുക്കാനായി പോവുകയായിരുന്നു ടിപ്പർ. അമിതവേഗമാണ് അപകടകാരണം. അപകടമുണ്ടാക്കിയ Read More…

സിപിഐ(എം) ഏറ്റുമാനൂർ ഏരിയ കമ്മിറ്റിയംഗം എം.എസ്. സലിംകുമാർ നിര്യാതനായി
അയ്മനം: സിപിഐ(എം) ഏറ്റുമാനൂർ ഏരിയ കമ്മിറ്റിയംഗവും മുന്‍ പഞ്ചായത്ത് അംഗവുമായിരുന്ന ആതിര നിവാസിൽ എം.എസ്. സലിം കുമാർ (69) നിര്യാതനായി. അർബുദത്തെ തുടർന്ന് ചികിത്സയിൽ കഴിയവേ ആയിരുന്നു അന്ത്യം. സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ, സിപിഐ(എം) മുൻ കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വൻ, ജില്ലാ സെക്രട്ടറി എ.വി. റസ്സൽ തുടങ്ങിയവർ അനുശോചിച്ചു.