Blog

പനിയെ നിസ്സാരമായി കാണരുത്

പുല്ലമ്പാറയിൽ പനി ബാധിച്ച് ആറു വയസ്സുകാരൻ മരിച്ചു.

വെഞ്ഞാറമൂട് പുല്ലമ്പാറ മുത്തിപ്പാറയിൽ കാശി (6) ആണ്പനി ബാധിച്ച് മരിച്ചത് . വെഞ്ഞാറമൂട് ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളിയായ കുഞ്ഞാലി ബിജുവിന്റെ മകനാണ് കാശി . പനി ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം എസ് . എ ടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു . ഇന്ന് പുലർച്ചെ മരണപ്പെട്ടു . സംസ്കാരം വീട്ടുവളപ്പിൽ ഇന്ന് രാവിലെ 10 മണിക്ക് നടക്കും .
അച്ഛൻ വെഞ്ഞാറമൂട് ഓട്ടോ തൊഴിലാളിയായ ബിജു കുഞ്ഞാലി .
അമ്മ രഞ്ജു .
സഹോദരി കല്യാണി.

Leave a Reply

Your email address will not be published. Required fields are marked *