Blog

പിഴ അടക്കാൻ അവസരം

തിരുവനന്തപുരം റൂറൽ പോലീസ് ജില്ലയിൽ ഇ -ചെല്ലാൻ
മുഖേന നല്കിയിട്ടുള്ള ട്രാഫിക് ഫൈനുകളിൽ 2021 വർഷം മുതൽ
സാധിക്കാത്തതും നിലവിൽ
കോടതിയിൽ ഉള്ളതുമായ ചെല്ലാനുകൾ പിഴയൊടുക്കി തുടർ
നടപടികളിൽ നിന്നും ഒഴിവാകാൻ തിരുവനന്തപുരം റൂറൽ
ജില്ലാ പോലീസ് കാര്യാലയത്തിൽ
ആഗസ്റ്റ് 12,13,14
തീയതികളിൽ നടക്കുന്ന അദാലത്തിൽ എല്ലാ പൊതുജനങ്ങൾക്കും
അവസരം ഉണ്ടായിരിക്കുന്നതാണ്. പ്രസ്തുത അദാലത്തുമായി
ബന്ധപ്പെട്ട വിവരങ്ങൾക്ക് 9497980117 എന്ന ഫോൺ നമ്പരിൽ
വിളിക്കാവുന്നതും അപേക്ഷകൾ trsmtvmrl.pol@kerala.gov.in എന്ന ഇ-
മെയിൽ വിലാസത്തിൽ അയച്ചു തരാവുന്നതുമാണ്.

ജില്ലാ പോലീസ് മേധാവി,
തിരുവനന്തപുരം റൂറൽ.

Leave a Reply

Your email address will not be published. Required fields are marked *