കലാനികേതൻ സ്വാതന്ത്ര്യദിനാഘോഷം
സംഘടിപ്പിച്ചു
കലാനികേതൻ
കലാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്യദിനാഘോഷം സംഘടിപ്പിച്ചു. കവി രാധാകൃഷ്ണൻ കുന്നുംപുറം വിദ്യാർത്ഥി പ്രതിനിധി ശിവഗിരിക്ക് ദേശീയ പതാക കൈമാറി.
ചെറുവള്ളിമുക്കിൽ നടന്ന ചടങ്ങിൽ, സ്വാതന്ത്ര്യദിന സന്ദേശം നൽകൽ, മധുരവിതരണം എന്നിവ നടന്നു.
കലാനികേതൻ ചെയർമാൻ ഉദയൻ കലാനികേതൻ അദ്ധ്യക്ഷനായി.
അനികല്യാണി നന്ദി പറഞ്ഞു.