Blog

കലാഗ്രാമം

കലാഗ്രാമം4-ാം വാർഷികം
വർക്കല: മർക്കടമുക്ക് പാലച്ചിറ
കേന്ദ്രമായി പ്രവർത്തിക്കുന്ന ക
ലാഗ്രാമത്തിന്റെ 4-ാമത് വാർഷി
കം ആറ്റിങ്ങൽ വീരകേരളപുരം
ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഓഡി
റ്റോറിയത്തിൽ 25 ന് നടക്കും,
സാംസ്കാരിക സമ്മേളനം വെൽ
ക്കം ഡാൻസ്, അമൃതധാര സം
ഗീതസദസ്,ഗാനമേള എന്നിവ
യാണ് പ്രധാന പരിപാടികൾ.
ആറ്റിങ്ങൽ മുനിസിപ്പൽ ചെയർ
പേഴ്സൺഅഡ്വ.എസ്.കുമാരിഅ
ദ്ധ്യക്ഷത വഹിക്കുന്ന സാംസ്കാരി
ക സമ്മേളനത്തിൽ വച്ച് ശിവഗി
രി ശ്രീനാരായണ ധർമ്മസംഘം
ജനറൽ സെക്രട്ടറി സ്വാമി ശുഭാം
ഗാനന്ദ,ഗായിക ലതികടീച്ചർ എ
ന്നിവർക്ക് ഉപഹാരങ്ങൾ നൽകി
ആദരിക്കും. വൈകിട്ട് 4ന് ആരം
ഭിക്കുന്ന സാംസ്കാരിക സമ്മേളന
ത്തിൽ വർക്കല മുനിസിപ്പാലിറ്റി
ചെയർമാൻ കെ.എം. ലാജി, ശ്രീ
പാദം ടെമ്പിൾസ് ചാരിറ്റി ട്രസ്റ്റ് പ്ര
സിഡന്റ് തോട്ടക്കാട് ശശി,പ്രവാ
സി ഭാരതി വാർത്ത പ്രക്ഷേപണ
കേന്ദ്രം എം.ഡി ചന്ദ്രസേനൻ,ഇ
ടവഷുക്കൂർ,അഡ്വ.കെ.എസ്.ജോ
സ് എന്നിവർ പങ്കെടുക്കും, തിരു
വനന്തപുരം ലാസപ്രിയ നൃത്തക
ളരി അവതരിപ്പിക്കുന്ന നൃത്തവി
സ്മയം മോഹിനി വി.നായർ സം
വിധാനം ചെയ്യും.
കലാഗ്രാമം രാജു അവതരിപ്പി
ക്കുന്ന സംഗീതസദസും തുടർന്ന്
കലാഗ്രാമം ബാനറിൽ വി ഫോ
ർ യു മ്യൂസിക് ഫോർ വർക്കല എ
ന്ന ട്രൂപ്പിന്റെ ഉദ്ഘാടന ഷോയും
നടക്കും. ഗാനമേളയിൽ ഗായക
രായ കല്ലറ ഗോപനും സരിത രാ
ജീവും പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *