യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ആറ്റിങ്ങൽ കരുണാലയം വൃദ്ധസദനം
സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ
മുകളിൽ യുവാവിനെ തൂങ്ങി മരിച്ച
നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ
കൊടുമൺ സ്വദേശി
ജിഷ്ണു എം എസ്(27) ആണ് മരിച്ചത്.
ഇതേ സ്ഥാപനത്തിൽ ജോലിചെയ്യുന്ന
ജീവനക്കാരിയുടെ മകനാണ് ജിഷ്ണു.
വൈകുന്നേരമാണ് തൂങ്ങിയ നിലയിൽ
കണ്ടത് പോലിസ് തുടർ നടപടികൾ
സ്വീകരിച്ചു.