Blog

പുസ്തകചർച്ച

പുസ്തകചർച്ച നടന്നു.

പുല്ലൂർമുക്ക് ദേശീയ ഗ്രന്ഥശാലയിൽ പുസ്തകചർച്ച സംഘടിപ്പിച്ചു. അപർണ രാജിന്റെ അല്ലിമുല്ല എ കവിതാസമാഹാരത്തെ കുറിച്ച് ഓരനെലൂർ ബാബു സംസാരിച്ചു.
ചർച്ചയിൽ
ഡോ.അശോക്, ഷീനാരാജീവ്, ശ്രീകണ്ഠൻ കല്ലമ്പലം, വിജയൻ ചന്ദനമാല, തുടങ്ങിയവപങ്കെടുത്തു സംസാരിച്ചു. അപർണ രാജ് മറുപടി പ്രസംഗം നടത്തി. തുടർന്ന് കവിത അവതരണം നടന്നു.

Leave a Reply

Your email address will not be published. Required fields are marked *