കൊച്ചി.സ്വകാര്യ ബസിനുള്ളിൽ ചുറ്റികയുമായി യുവാവിൻ്റെ ഗുണ്ടായിസം . ഈ മാസം നാലാം തീയതിയാണ് കളമശ്ശേരിയിൽ നിന്ന് വൈറ്റിലേക്ക് പോയ ബസ്സിൽ ഇടപ്പള്ളി ഭാഗത്ത് വെച്ച് യുവാവ് ചുറ്റുകയുമായി യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തത്. താൻ ഗുണ്ടയായി മാറിയെന്നും ഇതിൽ കൂടുതൽ ഇനി ഒന്നും വരാനില്ല എന്നും പറഞ്ഞായിരുന്നു യുവാവിന്റെ ആക്രോശം. ബസ്സിനുള്ളിൽ യുവാവ് നടത്തിയ ഗുണ്ടായിസത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചു. സംഭവത്തിൽ ഉൾപ്പെട്ട യുവാവിനെ കണ്ടെത്താൻ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ബസ്സിനുള്ളിൽ ഉണ്ടായിരുന്ന യാത്രക്കാർ പകർത്തിയ വീഡിയോ Read More…
മാടവന ബസ് അപകടം : ഒരു മരണം മാടവനയിൽ കല്ലട ബസ് മറിഞ്ഞ് അപകടംഒരാൾ മരിച്ചു മരിച്ചത് ബൈക്ക് യാത്രക്കാരനായ ഇടുക്കി സ്വദേശി ജിജോ സെബാസ്റ്റ്യൻ ബസ്സിൽ ഉണ്ടായിരുന്നത് 42 പേർ അപകടത്തിൽപ്പെട്ടത് ബാംഗ്ലൂരിൽ നിന്നും വർക്കലയിലേക്ക് പോയ ബസ് പരിക്കേറ്റവരിൽ 7 യാത്രക്കാരുടെ നില തൃപ്തികരം.
ഗണേശ ഉൽസവംആറ്റിങ്ങൽ:വിനായക ചതുർത്ഥിയോടനുബന്ധിചച് ശിവസേന ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ ഗണേശ ഉൽസവതതിന് ഇന്ന് സമാപനം. ആറ്റിങ്ങൽ വർക്കല കിളിമാനൂർ , വർക്കല, എന്നീ മേഖലകളിൽ നിന്നുള്ള ഗണേശ ഘോഷയാത്ര ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ എത്തിച്ചേർന്നു ഒരുമിച്ച് നിരയായി പഴവങ്ങാടി ക്ഷേത്രത്തിൽ എത്തി വിശേഷ പൂജക്ക് ശേഷം ശംഖുമുഖം കടപ്പുറത്ത് സമാപിക്കും. ശിവസേന ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് കെപി അനിൽ കുമാർ, മണ്ഡലം സെക്രട്ടറി പ്രസന്ന കുമാർ, സോമൻ, കൊല്ലം ജില്ല പ്രസിഡന്റ് Read More…