Blog

അക്കൗണ്ടന്റ്/ മാനേജർ ഒഴിവ്

മുടപുരം : മുടപുരം തെങ്ങുംവിള ഭഗവതിക്ഷേത്രത്തിൽ ഒഴിവുള്ള ഒരു അക്കൗണ്ടന്റ്/ മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു .
യോഗ്യത : പ്ലസ്ടു, കംപ്യുട്ടർ പരിജ്ഞാനം, ടു വീലർ പരിജ്ഞാനം
ശമ്പളം : 15000 രൂപ .പ്രായപരിധി :18 നും 50 നും ഇടയിൽ .
അപേക്ഷിക്കാനുള്ള അവസാന തീയതി : 28 ന് ശനിയാഴ്ച വൈകു 5 മണി.
ഹിന്ദുമത വിശ്വാസികളായ പുരുഷന്മാർ അപേക്ഷകൾ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി യുടെ പേരിൽ നൽകുക. ഫോൺ : 9947619988 ,9048457027

Leave a Reply

Your email address will not be published. Required fields are marked *