കൊച്ചു പ്രേമൻ സ്മാരക ഫൗണ്ടേഷൻ പുരസ്കാരം ശ്രീ പയ്യന്നൂർ മുരളിക്ക്
അര നൂറ്റാണ്ടിലേറെയായി നാടകരംഗത്ത് പ്രവർത്തിക്കുന്ന പയ്യന്നൂർ മുരളി സീരിയൽ,സിനിമ നടൻ എന്ന നിലയിലും ശ്രദ്ധേയനാണ്.
300 ഓളം പ്രൊഫഷണൽ നാടകങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ഇദ്ദേഹത്തിന് നിരവധി തവണസംസ്ഥാന സർക്കാറിൻ്റെ മികച്ച സംവിധായകനുള്ള അവാർഡുകൾഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
കലാനികേതൻ ഓൺലൈൻ മീഡിയയും കൊച്ചു പ്രേമൻ സ്മാരക ഫൗണ്ടേഷൻ സംഘാടകസമിതി
ജൂറി അംഗങ്ങളായ അഭിഷേക്, ആയുഷ്, അഭിജിത്, രമ്യാമോൾ, സുരേഷ് ബാബു എന്നിവരും ചേർന്ന് വിജയിയെ തിരഞ്ഞെടുത്തത്.


