ആറ്റിങ്ങൽ മൂന്നുമുക്കിൽ വാഹനാപകടം
ആറ്റിങ്ങൽ മൂന്നുമുക്കിൽ തിരുവനന്തപുരത്തു നിന്നും കൊല്ലത്തേക്ക് പോയ കാർ ദിശ തെറ്റിവന്ന് മറ്റൊരു വാഹനത്തെ ഇടിച്ച ഡിവൈഡറിൽ ഇടിക്കുകയായിരിന്നു. പോലീസ് ഹൈവേ പെട്രോൾ ടീം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. യാത്ര ക്കാരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി


