Blog

കേരളോത്സവം 2024.ആറ്റിങ്ങൽ നഗരസഭയുടെ കേരളോത്സവ ത്തിൽ വിവിധകലാമത്സരങ്ങളിൽ കലാനികേതൻ കലാകേന്ദ്രത്തിലെ കലാപ്രതിഭകൾകളായ അബിഷേകിനും, നവമിക്കും അംഗീകാരം.

ലളിതഗാനം, മാപ്പിളപ്പാട്ട്, പദ്യപാരായണം, നാടൻപാട്ട്, ദേശഭക്തിഗാനം തുടങ്ങിയ ഇനങ്ങളിലൂടെയാണ്, കലാതിലകവും, കലാപ്രതിഭാ പുരസ്‌കാരവും നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *