ഓണക്കാറ്റ് പ്രകാശനം ചെയ്തു ഓണക്കാറ്റ് സംഗീതആൽബം പ്രകാശനം ചെയ്തു. പോത്തൻകോട്, ചിന്താലയ ആശ്രമത്തിൽ നടന്ന ചടങ്ങിൽ പങ്കജകസ്തൂരി മാനേജിംഗ് ഡയറക്ടർ ഡോക്ടർ ഹരീന്ദ്രനാഥൻനായർ പ്രകാശനം നിർവഹിച്ചു. രാഗധാര കൃയേഷൻസ് പുറത്തിക്കിയ ആലംബം ചിറയിൻകീഴ് സുധീഷാണ് സംഗീതം നൽകി ആലപിച്ചത്. രാധാകൃഷ്ണൻ കുന്നുംപുറമാണ് ഗാനരചന നടത്തിയത്. ക്യാമറ പ്രേംജിത്ത് ചിറയൻകീഴും , റെജി പ്രോഗ്രാമിംഗും ഷാജി.എം.ധരൻ റിക്കോർഡിംഗും നിർവ്വഹിച്ചു.
ഖത്തറിലെ പ്രശസ്തമായ ഒരു ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പിന് താഴെ പറയുന്ന വിഭാഗങ്ങളിൽ നിന്നുള്ള ജീവനക്കാർക്ക് ആവശ്യമുണ്ട്ക്ലയന്റ് ഇന്റർവ്യൂ ഈ വരുന്ന 10 ജൂലൈ 2025 , കോഴിക്കോട് , കല്ലായി റോഡിലുള്ള ഹോട്ടൽ കിംഗ് ഫോർട്ടിൽ റിപ്പോർട്ടിങ് ടൈം : 9:30 am ജിസിസി പരിചയം മാത്രമായ തസ്തികകൾ: JOB VACANCIES 👇: സ്റ്റോർ മാനേജർ (4000 – 6000 QR) ഫ്രഷ് ഫുഡ് മാനേജർ (2500 – 3000 QR) കാറ്റഗോറി മാനേജർ (2500 – Read More…
പത്തനംതിട്ട കോന്നിയിലെ പാറമടയിൽ പണി നടക്കുന്നതിനിടെ കൂറ്റൻ പാറ ഹിറ്റാച്ചിക്ക് മുകളിൽ വീണ് വൻ അപകടം പത്തനംതിട്ട കോന്നി പയ്യനാമൺ ചെങ്കുളത്ത് പാറമടയിൽ അപകടം. ഹിറ്റാച്ചിക്ക് മുകളിൽ പാറ വീണാണ് അപകടം ഉണ്ടായത്. തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരം. ഇവരെ പുറത്തെടുക്കാൻ ശ്രമം തുടങ്ങി. പണി നടക്കുന്നതിനിടെ പാറ വാഹനത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. രണ്ട് ഒഡീഷ സ്വദേശികളായ തൊഴിലാളികൾ മഹാദേവ്, അജയ് റായ് എന്നിവർ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരം. കൂടുതൽ ആളുകൾ കുടുങ്ങിയോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ഉച്ചഭക്ഷണം Read More…