Blog

നിര്യാതനായി

മണനാക്ക്ഷാ, മൻസിൽ
അഹമ്മദ് കണ്ണ് (94) (റിട്ട: അദ്ധ്യാപകൻ ജി.യുപിഎസ്,
നിലയ്ക്കാമുക്ക് ) നിര്യാതനായി.
ഖബറടക്കം നാളെ (13 -2 – 25 ) രാവിലെ
10 .30 ന് കായൽവാരം മുസ്‌ലിം ജമാഅത്തിൽ ഭാര്യ: പരേതയായ സുലൈഖാ ബീവി (റിട്ട: അധ്യാപിക ജി.ജി.എച്ച് എസ്.എസ് ആറ്റിങ്ങൽ )
മക്കൾ: മെഹറുന്നിസ ,
നിസാമുദ്ദീൻ (ഡെപ്യൂട്ടി തഹസിൽദാർ,എൽ എ ആൻഡ് എൻ.എച്ച്.
ആറ്റിങ്ങൽ ),
അക്ബർഷാ,
( അധ്യാപകൻ, ഗവ:
ജി.എച്ച്.എസ്.എസ് അഴൂർ)
മരുമക്കൾ:
അബ്ദുൽ സത്താർ
(റിട്ട ആർമി )
സുനിജ ,
നിഷ (കേരള ബാങ്ക്).

Leave a Reply

Your email address will not be published. Required fields are marked *