മയക്കുമരുന്ന് ഉപയോഗം സമ്മതിച്ച നടൻഷൈൻ ടോം ചാക്കോ അറസ്റ്റിൽ,മയക്കുമരുന്ന് ഉപയോഗം, ഗൂഢാലോചന,തെളിവുനശിപ്പിക്കൽ എന്നീ കുറ്റങ്ങൾചുമത്തി കേസെടുത്തതിന് പിന്നാലെയാണ്അറസ്റ്റ് രേഖപ്പെടുത്തിയത്. എൻഡിപിഎസ്ആക്ട് 27, 29/1, ബിഎൻസ് 238 വകുപ്പുകൾപ്രകാരമാണ് എഫ്ഐആർ രജിസ്റ്റർചെയ്തത്.നടനെ എറണാകുളം ജനറൽആശുപത്രിയിലെത്തിച്ച്വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും.രക്തപരിശോധന നടത്താനാണ് പൊലീസ്തീരുമാനം.അടുത്തദിവസങ്ങളിൽ ലഹരിഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത്രക്തപരിശോധനയിൽ വ്യക്തമാകും ചോദ്യംചെയ്യലിൽ, മയക്കുമരുന്ന്ഉപയോഗിക്കാറുണ്ടെന്ന് ഷൈൻസമ്മതിച്ചിരുന്നു. ഇതിന്റെ കൂടിഅടിസ്ഥാനത്തിലാണ് കേസെടുത്ത്.
പത്തനംതിട്ടയിൽ ശബരിമല തീര്‍ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. കൂടല്‍ മുറിഞ്ഞകല്ലില്‍ ആണ് അപകടം നടന്നത്. കോന്നി മല്ലശ്ശേരി വട്ടക്കുളഞ്ഞി സ്വദേശികളായ മത്തായി ഈപ്പന്, അനു, നിഖില്‍ എന്നിവരെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നെത്തിയ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. മലേഷ്യയില്‍ നിന്നെത്തിയ മകളെ കൂട്ടി മടങ്ങിവരവേ പുലര്‍ച്ചെ നാലേകാലോടെയാണ് അപകടമുണ്ടായത്.ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. Read More…
ദുബായ് ഷോയ്ക്കിടെ ഇന്ത്യ വിമാനം തകർന്നുവീണു പൈലറ്റിന് ദാരുണാന്ത്യം ഇന്ന് വൈകുന്നേരം മൂന്നര മണിയോടെ ആയിരുന്നു അപകടം.