Blog

Global pravaasi Souhrudam

60 വയസ്സു കഴിഞ്ഞ മുൻ പ്രവാസികൾക്കും പെൻഷന് അപേക്ഷിക്കാൻ Norka അവസരം
നൽകുക

9.4.25 ബുധനാഴ്ച പ്രശസ്ത നാടക പ്രവർത്തകനും മുൻ അബൂദാബി മലയാളി സമാജം പ്രസിഡണ്ടൂമായ ശ്രീ വക്കം ജയലാലിന്റെ അദ്ധ്യക്ഷതയിൽ
വർക്കല കണ്ണമ്പ ശ്രീ തകിലകന്റെ
വസതിയിൽ വച്ച് കൂടിയ മുൻ പ്രവാസികളുടെ ഒരു യോഗം ശ്രീ വക്കം ജയലാലിനെ പ്രസിണ്ടായും
മുഹമ്മദ് ഫാമി എം എ വഹാബ് എന്നിവർ വൈസ് പ്രസിഡന്റുമാരായും
ശ്രീ എ ആർ നുജൂം ജനറൽ സെക്രട്ടറി ,നവാബ്,തകിലൻ എന്നിവർ സെക്രട്ടറിമാരും സെയിനുല്ലാബ്ദീൻ ട്രഷററും,
ഷാജിലാൽ, സജീവ്,മുരളീധരൻ
ഗിരിജ വല്ലഭൻ,എ കെ സലിം, ഇരട്ടയം രാധാകൃഷ്ണൻ, വക്കം രവി,വക്കം
മാഹീൻ,വർക്കല സത്യൻ,ആറ്റിങ്ങൾ റഷീദ് എന്നിവർ exicutive അംഗങ്ങളായുമുള്ള 17 അംഗ കമ്മറ്റി രൂപീകരിച്ച് GLOBAL PRAVAASI SOUHRUDAM എന്ന സംഘടന രൂപീകരിച്ച് പ്രവാസികളുടെ ഇടയിൽ ജാതി മത ഭേദമന്യേ സൗഹൃദം വളർത്താനും,കലാപരമായ കഴിവുകൾ വളർത്താനും,
ബുദ്ധിമുട്ടുന്ന പ്രവാസികളെ സഹായിക്കാനും 60 വയസ്സു കഴിഞ്ഞ പ്രവാസികൾക്കും പെൻഷന് അപേക്ഷിക്കാനുള്ള
അർഹതക്കും മെഡിക്കൽ ഇൻഷ്വറൻസിനുവേണ്ടിയും പ്രവർത്തിക്കാൻ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *