ആറ്റിങ്ങൽ :പൊയ്കമുക്ക് കാർത്തിക വിലാസത്തിൽ എം ബി ബി എസ് ബിരുദം കരസ്ഥമാക്കിയ പ്രശീലൻ -റീജ ദമ്പതികളുടെ മകനും, മുദാക്കൽ താഴയ്ക്കാട്ട് ഭഗവതി ക്ഷേത്രത്തിലെ കമ്മിറ്റി അംഗവുമായിരിന്ന നിതിൻ പ്രശീലന് പഞ്ചിയമ്മ ക്ഷേത്ര ഭരണസമിതി സ്നേഹാദരവ് സംഘടിപ്പിച്ചു.കിർകിസ്താനിൽ നിന്നുമായിരുന്നു നിതിൻ എം ബി ബി എസ് ബിരുദം നേടിയത്.
ക്ഷേത്ര പുനപ്രതിഷ്ഠാ ദിനതിലായിരിന്നു ചടങ്ങ് സംഘടിപ്പിച്ചത് ക്ഷേത്ര പ്രസിഡന്റ് മഹേഷശ്വരൻ നായർ ഉപഹാരം കൈമാറി, മറ്റ് ഭരണ സമിതി അംഗങ്ങളും നാട്ടുകാരും ചങ്ങിന് സാന്നിധ്യമേകി.


