വഖഫ് ഭേദഗതി ബില്ലിലെ കോണ്ഗ്രസ് നിലപാടില് പ്രതിഷേധിച്ച് ഇടുക്കി ഡിസിസി സെക്രട്ടറി രാജിവെച്ചു. ഇടുക്കി ഡിസിസി സെക്രട്ടറി ബെന്നി പെരുവന്താനമാണ് രാജിവെച്ചത്. ഒരു വിഭാഗത്തെ മാത്രം പ്രീതിപ്പെടുത്തുന്ന നിലപാടാണ് കോണ്ഗ്രസിനെന്ന് ബെന്നി പെരുവന്താനം പറഞ്ഞു. ഇത് തിരുത്തണമെന്ന് പാർട്ടി കമ്മറ്റികളില് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടാവാത്തതിനാലാണ് രാജിയെന്നാണ് ബെന്നിയുടെ നിലപാട്. നേരത്തെ മകളുടെ വിദ്വേഷപ്രസംഗം ഫേസ്ബുക്കിലൂടെ പങ്കുവെച്ച് വിവാദത്തിലായ ആളാണ് ബെന്നി. മുസ്ലിം ന്യൂനപക്ഷങ്ങളെ മാത്രം സഹായിക്കുന്ന നിലപാടാണ് കോണ്ഗ്രസ് സ്വീകരിക്കുന്നത്. ന്യൂനപക്ഷ ക്രിസ്ത്യൻ സമുദായത്തിന് എതിരാണ് പാർട്ടിയുടെ Read More…
ഹാർഡ്വെയർ ഷോപ്പിലേക്ക്സ്റ്റാഫിനെ ആവശ്യമുണ്ട് സെയിൽസ് -2 ജെൻ്റ്സ് അക്കൗണ്ടൻ്റ് -2 ലേഡീസ് (tally) Sent cv:- 90616 77775Contact number:- 90616 77775.
കോഴിക്കോട്: സംശയാസ്പദമായ സാഹചര്യത്തില് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ അഞ്ചംഗ സംഘം പിന്തുടര്ന്നു. നമ്പര് പ്ലേറ്റില്ലാത്ത കാറില് സഞ്ചരിച്ച ഇവരെ പിന്നീട് കോഴിക്കോട് നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 10.15 ഓടെയാണ് സംഭവം നടന്നത്. കണ്ണൂരില് നിന്ന് കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വരുന്നതിനിടെ വെങ്ങാലി പാലം മുതല് ഇവര് മുഖ്യമന്ത്രിയുടെ കോണ്വോയെ പിന്തുടര്ന്നതായാണ് ലഭിക്കുന്ന വിവരം. മലപ്പുറം സ്വദേശികളായ നസീബ്, ജ്യോതിബാസ്, മുഹമ്മദ് ഹാരിസ്, ഫൈസല്, പാലക്കാട് സ്വദേശി അബ്ദുല് വാഹിദ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. മുഖ്യമന്ത്രിയുടെ വാഹന Read More…