വ്യത്യസ്തമായ രുചികളിലൂടെ നാടൻ വിഭവങ്ങൾ ഒരുക്കി പൊയ്കമുക്കിന്റ ചില്ലീസ് ഇനി നിങ്ങൾക്കായി
ആറ്റിങ്ങൽ പൊയ്‌കമുക്കിൽ വ്യത്യസ്ത രുചിക്കൂട്ടൊരുക്കി ചില്ലീസ് റെസ്റ്റോറന്റ് തുറന്നു പ്രവർത്തനം ആരംഭിച്ചു
ഗ്രിൽ ചിക്കൻ, ബീഫ് റോസ്റ്റ്, ബീഫ് ഫ്രൈ, ചിക്കൻ ഫ്രൈ, ചിക്കൻ കറി, നാടൻ സ്പെഷ്യൽ ഊണ്, തുടങ്ങിയ വ്യത്യസ്ത രുചികൂട്ടുകളുടെ കലവറയുമായി… നിങ്ങളുടെ മുന്നിലേക്കായി.


