ചെങ്കോട്ട സ്ഫോടനം; കേരളത്തിലും ജാഗ്രതാ നിർദേശം തിരുവനന്തപുരം: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും ജാഗ്രതാ നിർദേശം. ഡിജിപിയാണ് നിർദേശം നൽകിയത്. പൊലീസ് പട്രോളിംഗ് ശക്തിപ്പെടുത്താനും തിരക്കുള്ള സ്ഥലങ്ങളിൽ ശക്തമായ പട്രോളിംഗ് വേണമെന്നും ക്രമസമാധാനച്ചുമതലയുള്ള എഡിജിപിക്ക് ഡിജിപി നിർദേശം നൽകി.ആരാധനാലയങ്ങളിലും ആളുകൾ കൂടുന്ന സ്ഥലങ്ങളിലും ജാഗ്രത വേണം. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പരിശോധന വേണം. ജില്ലാ പൊലീസ് മേധാവിമാർ ഇത് നടപ്പിലാക്കണമെന്നും ഡിജിപി നിർദേശിച്ചിട്ടുണ്ട്.ചെങ്കോട്ടയ്ക്ക് സമീപം നിർത്തിയിട്ട വാഹനത്തിലുണ്ടായ സ്ഫോടനത്തിൽ മരണനിരക്ക് ഉയരുന്നതായാണ് റിപ്പോർട്ടുകൾ. Read More…
Opportunity @ Dubai(For a Fire Fighting Company) Dubai ൽ പ്രവർത്തിക്കുന്ന കമ്പനിയിലേക്കു നിരവധി അവസരംസമാന മേഖലയിൽ പരിചയം ഇല്ലാത്തവർക്കും (Freshers) അപേക്ഷിക്കാം 🔥🔥🔥🔥🔥🔥🔥 ▪️Electrician (15No’s)♦️Min 1 year experience Required♦️Qualification : ITI / Diploma ▪️ Sprinkler Technician(8No’s )♦️Min 1-5year experience Required♦️Qualification : ITI / Diploma ▪️Plumber(12 No’s)♦️Min 1-5year Experience required♦️Candidate Should have Knowledge in Sprinkler System ▪️Welder(10No’s)♦️Min1-5 Year Experience in Read More…
തിരുവനന്തപുരം: തിരുവനന്തപുരത്തെ ആര്‍മി റിക്രൂട്ടിങ് ഓഫീസ് സംഘടിപ്പിക്കുന്ന അഗ്നിവീര്‍ റിക്രൂട്ട്മെന്റ് റാലി നാളെ രാവിലെ ആറിന് അടൂര്‍ സബ് ഡിവിഷനിലെ കൊടുമണ്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ ആരംഭിക്കും. നവംബര്‍ 13ന് റാലി അവസാനിക്കും. ഓണ്‍ലൈന്‍ പൊതു പ്രവേശന പരീക്ഷയില്‍ കേരളത്തില്‍ നിന്നുള്ള അഗ്നിവീര്‍ വിഭാഗവും കേരള, കര്‍ണാടക, കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള റെഗുലര്‍ വിഭാഗത്തില്‍ യോഗ്യത നേടിയ പുരുഷ അപേക്ഷകര്‍ക്കുമായാണ് റാലി.അഗ്നിവീര്‍ ജനറല്‍ ഡ്യൂട്ടി, ടെക്നിക്കല്‍, ക്ലര്‍ക്ക്/സ്റ്റോര്‍ കീപ്പര്‍ ടെക്നിക്കല്‍, ട്രേഡ്സ്മെന്‍ എന്നീ വിഭാഗങ്ങളിലേക്കുള്ള Read More…