തിരുവനന്തപുരം വിതുരയിൽ 69കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു ആര്യനാട് പോലീസ് കസ്റ്റഡിയിലെടുത്ത നജീബ് ആണ് വസ്ത്രത്തിലെ ഇലാസ്റ്റിക് വള്ളി ഉപയോഗിച്ച് കഴുത്തിൽ മുറുകെ കെട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത് വിതുരയിൽ 69 കാരിയെ പീഡിപ്പിച്ചെന്ന പരാതിയിലായിരുന്നു ആര്യനാട് പറണ്ടോട് സ്വദേശി നജീബിനെ പോലീസ് കസ്റ്റഡിയിലെടുത്തത്, പരിക്കേറ്റ തൊളിക്കോട് മലയടി സ്വദേശിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രതി മദ്യപിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ പ്രവേശിച്ചാണ് ലൈംഗികാതിക്രമം നടത്തിയത്.


