മനസമ്മത ചടങ്ങിനിടെ ഫാൻ പൊട്ടി വീണ് അഞ്ച് പേര്‍ക്ക് പരുക്ക്: സംഭവം തൃശൂരിൽ തൃശൂരില്‍ മനസമ്മത ചടങ്ങിനിടെ ഫാൻ പൊട്ടി വീണ് അഞ്ച് പേർക്ക് പരുക്ക്. കോടശേരി താഴൂർ സെൻറ് മേരീസ് പള്ളിയിലാണ് സംഭവം ഉണ്ടായത്. ഉച്ചയ്ക്ക് 12 മണിയോടെ നടന്ന മനസമ്മത ചടങ്ങിനിടെയാണ് അപകടം ഉണ്ടായത്. നൂറിലധികം പേർ പങ്കെടുത്ത ചടങ്ങിനിടെയായിരുന്നു സംഭവം. അപകടത്തില്‍ കുട്ടികളടക്കം അഞ്ച് പേർക്കാണ് പരുക്ക് പറ്റിയിരിക്കുന്നത്. കുറ്റിച്ചിറ സ്വദേശി ബേബി , ചെമ്ബൻ കുന്ന് സ്വദേശി വർഗീസ് , താഴൂർ Read More…
സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ ഒന്നും രണ്ടും ക്ലാസ്സുകളിൽ നടന്ന പഠന പ്രവർത്തനത്തിന്റെ ഭാഗമായി അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ കുട്ടികൾ തയ്യാറാക്കിയ സംയുക്ത ഡയറി പുറത്തിറക്കി. കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തിയ ഓർമ്മച്ചെപ്പ് എന്ന പേരിലുള്ള സംയുക്ത ഡയറി സ്കൂൾ ഹെഡ്മാസ്റ്റർ ജി.എൽ. നിമി, പിടിഎ പ്രസിഡന്റ് ജി.ആർ. ജിബി യ്ക്ക് നൽകിക്കൊണ്ട് പ്രകാശനം നടത്തി. സീനിയർ അധ്യാപകൻ സാബു നീലകണ്ഠൻ നായർ, അധ്യാപകരായ കെ. ജെയിംസ്, സീനത്ത് ബീവി, എസ്. കാവേരി, ജി.സി. ദീപാറാണി, രാഖി രാമചന്ദ്രൻ, Read More…
പ്രഭാതവാർത്തകൾ…. ഒറ്റനോട്ടത്തിൽ👇👇👇 മഴ ക്കെടുത്തിയിൽ സംസ്ഥാനം,, ബംഗാൾ ഉൽക്കടലിന് മുകളിയായി മറ്റൊരു ന്യൂന മർദ്ദം കൂടി ➖➖➖➖➖➖➖➖◾ സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്. തൃശ്ശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, വയനാട്, കോട്ടയം, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കിയിട്ടുണ്ട്. ◾ മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്നലെ Read More…