കൊടിക്കകം പള്ളിക്കൂടം പൂർവ്വ വിദ്യാർത്ഥികൂട്ടായ്മ കുടുബസംഗമവിനോദയാത്രയുംസംഘടിപ്പിച്ചു.
കൊടിക്കകംപള്ളിക്കൂടം 1983 പത്താം ക്ലാസ് സൗഹ്യദ കൂട്ടായ്മ കുടുംബ സംഗമവും ഓണവിനോദയാത്രയും സംഘടിപ്പിച്ചു. അഷ്ടമുടി കായൽയാത്രയും കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. തുടർന്ന് ഗാനമേള നടന്നു. അരങ്ങേറി.
അഷ്ടമുടി കായലിൻ്റെ ജൈവവൈവിധ്യം അടുത്തറിയുന്നതിനായി അഷ്ടമുടി കായൽയാത്ര നടത്തി. കൊല്ലം അഷ്ടമുടിയിൽ’ സംഘടിപ്പിച്ച വിനോദയാത്ര സമ്മേളനഉദ്ഘാടനം.പി.ബിജു നിർവ്വഹിച്ചു മഹിബാലൻ അധ്യക്ഷനായിരുന്നു. മണികണ്ഠൻ നായർ സ്വാഗതവും സാദിക്ക് നന്ദിയും പറഞ്ഞു.


