Blog

സ്നേഹാദരവ്

റാങ്ക് ജേതാവ് അനന്ത നാരായണിക്ക് കലാനികേതൻ കലാകേന്ദ്രത്തിന്റെ സ്നേഹാദരവ്

കേരള ഹിന്ദി പ്രചാര സഭയുടെ ഹിന്ദി പ്രഥമ പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ അനന്തനാരായണി എസ്.ഡി.യെ കലാനികേതൻ കലാകേന്ദ്രം ആദരിച്ചു. ചെയർമാൻ ഉദയൻ കലാനികേതൻ പൊന്നാട അണിയിച്ചു. ബിന്ദു കാർത്തികേയൻ ഉപഹാരം നൽകി. ഇളമ്പ ഹയർ സെക്കന്ററി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് അനന്തനാരായണി.

Leave a Reply

Your email address will not be published. Required fields are marked *