പ്രകാശനം നടന്നു.
എഴുത്തുകാരി ബിന്ദു കാർത്തിയേയൻ്റെ
പുതിയ പുസ്തകമായ കാലാന്തരത്തിന്റെ കവർപേജ് പ്രകാശനം നടന്നു. കലാനികേതൻ കലാകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം പ്രകാശനം നിർവ്വഹിച്ചു. അഡ്വ. മധുസൂദനൻ ഏറ്റുവാങ്ങി. ഉദയൻ കലാനികേതൻ അധ്യക്ഷനായി.ഷാർജ ബുക്ക് ഫെസ്റ്റിവലിലാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്.


