എല്ലാ ജില്ലകളിലും hp group ന്റെ പുതിയ ഔട്ട്ലെറ്റുകളിലേക്ക് ഉടൻ നിയമനം യോഗ്യതSSLC അല്ലെങ്കിൽ പ്ലസ്ടു/ ഡിഗ്രി/ ഡിപ്ലോമ etc എക്സ്പീരിയൻസ് നിർബന്ധമില്ല. ഫ്രഷേഴ്സ്നു അവസരം പ്രായം: 18 – 26ശമ്പളം: 20000 – 30000 👉 താമസം & ഭക്ഷണം സൗജന്യമായി ലഭിക്കുംതാൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 👇👇👇👇👇 7306578545 917306578545.
ജ്വാലാമുഖം സംഗീത ആൽബത്തിന് മികച്ച സംഗീത ആൽബത്തിനുള്ള സത്യജിത്ത്റേ പുരസ്കാരം. കേരള നവോത്ഥാന നായകന്മാരെ പ്രമേയമാക്കി ദൃശ്യവേദിയുടെ ബാനറിൽ പുറത്തിറങ്ങിയജ്വാലാമുഖം സംഗീത ആൽബത്തിന് സത്യജിത്ത്റേ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച സംഗീത ആൽബത്തിനുള്ള അവാർഡ് ലഭിച്ചു. സത്യജിത്ത്റേ ഫിലിംസൊസൈറ്റിയുടെ പന്ത്രണ്ടാമത് വാർഷികത്തോട് അനുബന്ധിച്ചാണ് മത്സരം സംഘടിപ്പിച്ചത്. തിരുവനന്തപുരം എ.കെ.ജി ഹാളിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര സംവിധായകരായ തുളസീദാസ്, ബാലുകിരിയത്ത് എന്നിവരിൽ നിന്നും ആൽബത്തിന്റെ നിർമ്മാതാവും ഗായകനുമായകെ.രാജേന്ദ്രൻ പുരസ്കാരം ഏറ്റുവാങ്ങി. ശ്രീനാരായണഗുരുദേവൻ, ചട്ടമ്പിസ്വാമി,മഹാത്മാ അയ്യങ്കാളി എന്നിവരെ ക്കുറിച്ചുള്ള സംഗീത Read More…
ആലപ്പുഴ: പുന്നപ്രയില്‍ അമ്മയുടെ ആണ് സുഹൃത്തിനെ ഷോക്കടിപ്പിച്ചു കൊന്ന കേസില്‍ പ്രതി കിരണിനും മാതാപിതാക്കള്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസ്.കിരണ്‍, അച്ഛൻ കുഞ്ഞുമോൻ അമ്മ അശ്വമ്മ എന്നിവർക്കെതിരെയാണ് കൊലക്കുറ്റത്തിന് കേസെടുത്തത്. കൊലപാതകം ആസൂത്രിതമാണെന്നും പൊലീസ് കണ്ടെത്തി. കൊല്ലപ്പെട്ട ദിനേശനോടുള്ള വർഷങ്ങള്‍ നീണ്ട പകയാണ് കിരണിനെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് കണ്ടെത്തല്‍. നാല് വർഷം മുമ്പ് ദിനേശൻ കിരണിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. അന്ന് നിയമനടപടികളിലേക്ക് കിരണ്‍ കടന്നിരുന്നില്ല. കഴിഞ്ഞ പുതുവർഷ ദിനത്തിലും ഇരുവരും തമ്മില്‍ സംഘർഷമുണ്ടായിരുന്നു. വർഷങ്ങള്‍ നീണ്ട തയ്യാറെടുപ്പിന് ഒടുവിലാണ് കിരണ്‍ ദിനേശനെ Read More…