തൃശൂര്: തൃശൂര് മുണ്ടൂര് വേളക്കോട് ഇന്ഡസ്ട്രിയല് ഏരിയയിലെ ഗള്ഫ് പെട്രോ കെമിക്കല്സ് ഓയില് കമ്പനിയിലെ തീപിടിത്തത്തിന് പിന്നില് വ്യക്തി വൈരാഗ്യമെന്ന് റിപ്പോര്ട്ട്. ജോലിയില് നിന്ന് പിരിച്ചുവിട്ടതിന്റെ പ്രതികാരമായി കമ്പനിക്ക് തീയിട്ടതാണെന്നാണ് സംശയം. സംഭവത്തില് ഒരാളെ പൊലീസ് കസ്റ്റഡിയില് എടുത്തു. കമ്പനിയിലെ ഡ്രൈവറായിരുന്ന എളവള്ളി സ്വദേശി ടിറ്റോ തോമസ് ആണ് പിടിയിലായത്.തിങ്കളാഴ്ച പുലര്ച്ചെ 3:30 ഓടെയായിരുന്നു ഗള്ഫ് പെട്രോ കെമിക്കല്സ് ഓയില് കമ്പനിയില് തീപിടിത്തം ഉണ്ടായത്. ഗോഡൗണ് പൂര്ണമായും കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായി. കുന്ദംകുളം, തൃശൂര്, Read More…
Commerical Building For Rent in Thekkada Trivandrum. Total 6000 sqft Ground floor 4 shopsRent Rs 40000/-(nego) First floor2 bhk, hall, kitchen, etc…Rent Rs:20000/-(nego) Suitable For:Jewellery, Banks,private company,Finance company,Insurance company, Home Appilance Education centre, clinic,Margin free etc… Car,bikeparking space available NearMosque thekkadaThekkada to Nedumangadu road sideTrivandrumKerala More details contact98460172959656301230.
ശബരിമല മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും മഞ്ഞള്പൊടി വിതറുന്നതും ആചാരമല്ലെന്നും അത് അനുവദിക്കരുതെന്നും ഹൈകോടതി. ഇതൊന്നും ആചാരത്തിന്റെ ഭാഗമല്ലെന്ന് തന്ത്രിയും പറയുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മാളികപ്പുറത്ത് വസ്ത്രങ്ങള് എറിയുന്നത് നിർത്തണം. ഇത്തരം കാര്യങ്ങള് ചെയ്യുന്നത് മറ്റു ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇക്കാര്യങ്ങള് ഭക്തരെ അറിയിക്കാൻ അനൗണ്സ്മെന്റ് നടത്തുമെന്നും ജസ്റ്റിസുമാരായ അനില് കെ. നരേന്ദ്രന്, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് വ്യക്തമാക്കി. ശബരിമലയില് വ്ലോഗര്മാര് വിഡിയോ ചിത്രീകരിക്കുന്നതിനും നിയന്ത്രണം ഏര്പ്പെടുത്തണമെന്ന് ഹൈകോടതി നിര്ദേശിച്ചു. ചടങ്ങുകള് ചിത്രീകരിക്കാൻ Read More…