
ചെമ്പൂർ സ്വദേശിയായ പത്താം ക്‌ളാസ് വിദ്യാർത്ഥി വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
ആറ്റിങ്ങൽ ചെമ്പൂർ കുളക്കോട് സ്വദേശിയും ഇളമ്പ ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്‌ളാസ് വിദ്യാർത്ഥിയുമായ നിതിൻ ആണ് ഇന്നലെ രാത്രി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് ഉടൻ തന്നെ ഹോസ്പിറ്റലിൽ എത്തിച്ചു എങ്കിലും മരണം സംഭവിക്കുകയസ്സായിരിന്നു

