തിരുവനന്തപുരം:വെഞ്ഞാറമൂട്- ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവാവ് ആറ്കൊലപാതകങ്ങൾ താൻനടത്തിയെന്ന് പൊലീസ്സ്റ്റേഷനിലെത്തി മൊഴി നൽകിയുവാവ്. പേരുമല സ്വദേശി അഫാൻ(23)ആണ് മൊഴി നൽകി നൽകിയത്.ആറ് പേരെ കൊന്നെന്നാണ് മൊഴി.പ്രതി വെഞ്ഞാറമൂട് പൊലീസ്സ്റ്റേഷനിലെത്തിയാണ് കുറ്റസമ്മതംനടത്തിയത്. പേരുമലയിൽ മൂന്ന്പേരെയും പാങ്ങോട് ഒരാളെയുംകൊന്നെന്നാണ് മൊഴി. പാങ്ങോട് 88വയസുള്ള വൃദ്ധ തലക്കടിയേറ്റ്മരിച്ചുവെന്ന് പൊലീസ് സ്ഥിരീകരിച്ചു.യുവാവിന്റെ മൊഴിയിൽ പൊലീസ്അന്വേഷണം ആരംഭിച്ചു.
മഞ്ഞുമ്മല്‍ ബോയ്സിന്റേയും പ്രേമലുവിന്റേയും വമ്പന്‍ വിജയത്തിനു ശേഷം മറ്റൊരു മലയാളം ചിത്രം കൂടി ബോക്സ് ഓഫിസ് കീഴടക്കുകയാണ്. പൃഥ്വിരാജ്- ബ്ലെസി ചിത്രം ആടുജീവിതം. ആഗോള ബോക്സ് ഓഫിസില്‍ നിന്ന് മികച്ച കളക്ഷനാണ് ചിത്രം നേടുന്നത്. ഇപ്പോള്‍ ആദ്യ ദിവസത്തെ ചിത്രത്തിന്റെ കളക്ഷന്‍ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍. ആദ്യ ദിവസം ചിത്രം 16.7 കോടി നേടിയെന്നാണ് വ്യക്തമാക്കിയത്.ഫാന്‍സ് ഷോകള്‍ ഇല്ലാതിരുന്നിട്ടും കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയത് അഞ്ച് കോടി രൂപയാണ്. ലോകമെമ്പാടുമായി 1724 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. രണ്ട് Read More…
ബി.മുത്തുസ്വാമി പിള്ള അനുസ്മരണ സമ്മേളനം നടന്നു ചിറയിൻകീഴ് :കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ സ്ഥാപക നേതാവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന ബി.മുത്തുസ്വാമി പിള്ള യുടെ 6 -)0 ചരമവാർഷിക ദിനമായ ഇന്നലെ ചിറയിൻകീഴ് ആൽത്തറമൂട് നാട്ടുവാരം എൻ.എസ്.എസ് കരയോഗം ഓഡിറ്റോറിയത്തിൽ സർവീസ് പെൻഷണേഴ്സ് യൂണിയൻ ചിറയിൻകീഴ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണം സമ്മേളനം നടത്തി. പെൻഷണേഴ്സ് യൂണിയൻ സംസ്ഥാന സംസ്ഥാന ട്രഷറർ കെ.സദാശിവൻ നായർ ഉദ്ഘാടനംചെയ്തു.ബ്ലോക്ക് പ്രസിഡന്റ് കെ. ഉമാമഹേശ്വരൻ അദ്ധ്യക്ഷത വഹിച്ചു . ബ്ലോക്ക് സെക്രട്ടറി Read More…