GLOBAL PRAVAASI SOUHRUDA SANGHAM(GPSS)TVM/TC/252/2025 നാട്ടിൽ സ്ഥിര താമസമാക്കിയ പ്രവാസികളുടെ ക്ഷേമത്തിനു വേണ്ടി ,പ്രത്യേകിച്ചു മെഡിക്കൽ ഇൻഷ്വറൻസും,60 വയസ്സു കഴിഞ്ഞവർക്കും പ്രവാസി പെൻഷന്അർഹത കിട്ടുകയും ലക്ഷ്യമിടുന്ന “ഗ്ളോബൽ പ്രവാസി സൗഹൃദ സംഘം”എന്ന സംഘടന തിരുവനന്തപുരം ജില്ല കേന്ദ്രീകരിച്ച് പ്രാരംഭ പ്രവർത്തനമാരംഭിച്ചു.ശ്രീ വക്കം ജയലാൽ പ്രസിഡണ്ടുംശ്രീ എ ആർ നുജൂം ജനറൽ സെക്രട്ടറിയും ശ്രീ സെയിനുല്ലാബ്ദീൻട്രഷററുമായി തിരഞ്ഞെടുത്ത കമ്മറ്റിയിൽ മുഹമ്മദ് ഫാമി,അബ്ദുൽ വഹാബ് (vice presidents)തകിലൻ, നവാബ് (Secretaries)എ കെ സലിം,ഷാജിലാൽ ബി ജി,രാധാകൃഷ്ണൻ ഇ കെ ,സജീവ് Read More…
മലപ്പുറം: കുട്ടികളെ ചട്ടുകം വച്ച് പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ. മലപ്പുറം ഇരുവേറ്റിയിൽ ചൊവ്വാഴ്ചയാണ് സംഭവം. ബിഹാർ സ്വദേശികളായ ഷീല ദേവി, ഭർത്താവ് രാജേഷ് ശർമ എന്നിവരാണ് കുട്ടികളോട് ക്രൂരത കാണിച്ചത്. അഞ്ചും ആറും പതിനൊന്നും വയസുള്ള മൂന്ന് പെൺകുട്ടികൾക്കാണ് പൊള്ളലേറ്റത്. കുട്ടികളുടെ കാലിനു പരിക്ക് കണ്ട നാട്ടുകാരാണ് പരാതിപ്പെട്ടത്. പ്രതികൾ ഇരുവരെയും കോടതി റിമാന്റ് ചെയ്തു. കുട്ടികളുടെ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുത്തു.
ജക്കാര്‍ത്ത: 243 പേരുമായി യാത്ര തിരിച്ച ഇന്തോനേഷ്യന്‍ യാത്രാ കപ്പല്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. 103 പേരെ രക്ഷപ്പെടുത്തി. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണം. 2.5മീറ്ററോളം നീളമുള്ള തിരമാലകളെ മല്ലിട്ടാണ് രക്ഷാപ്രവര്‍ത്തകര്‍ അപകടത്തില്‍പ്പെട്ട കപ്പലിന് അരികിലെത്തിയതെന്ന് രക്ഷാപ്രവര്‍ത്തകർ പറയുന്നു. 140 പേരെ ഇപ്പോഴും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ജാവാ കടലില്‍ സഞ്ചരിച്ചിരുന്ന വിര്‍ഗോ ട്രാന്‍സ്പോര്‍ട്ട് 8 എന്ന കപ്പലുമായുള്ള ബന്ധം ഞായറാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് നഷ്ടമായത്. ഈസ്റ്റ് ജാവ പ്രവിശ്യയിലെ സുരാഭായയില്‍ നിന്നും ദക്ഷിണ കലിമന്ദാനിലെ ബഞ്ചാര്‍ബാസിമിലേക്കാണ് Read More…