ഓച്ചിറ ക്ഷേത്രത്തിൽ രാസലഹരിയിൽ എന്ന് സംശയം; 15 വയസ്സുകാരൻ വിദ്യാർത്ഥി പോലീസ് കസ്റ്റഡിയിൽ – അനുനയിപ്പിച്ച് ആശുപത്രിയിലേക്ക് നീക്കിഓച്ചിറ: പരബ്രഹ്മ ചൈതന്യത്തിന്റെ മൂലസ്ഥാനമായ ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം രാസലഹരി ഉപയോഗിച്ചെന്ന് സംശയിക്കുന്ന നിലയിൽ ഒരു വിദ്യാർത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഏകദേശം 15 വയസ്സ് പ്രായം തോന്നിക്കുന്ന വിദ്യാർത്ഥിയെയാണ് സ്ഥലബോധമില്ലാതെ വിചിത്രമായ രീതിയിൽ പെരുമാറിയതിനെ തുടർന്ന് ശ്രദ്ധയിൽപ്പെട്ട പോലീസ് ബലപ്രയോഗം കൂടാതെ അനുനയിപ്പിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്.ക്ഷേത്രപരിസരത്ത് പരിസരബോധമില്ലാതെ അലക്ഷ്യമായി നടക്കുകയും, തല തറയിൽ ആവർത്തിച്ച് അടിക്കുകയും ചെയ്യുന്ന Read More…
കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ പി സരിനെ തള്ളി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. സരിൻ കീഴടങ്ങണമെന്നും കോണ്‍ഗ്രസ് സ്ഥാനാർത്ഥിക്കായി പ്രവർത്തിക്കണമെന്നും തിരുവഞ്ചൂർ പറഞ്ഞു. പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് പരസ്യമായി സരിൻ വന്നതിന് പിന്നാലെയാണ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രതികരണം. പാർട്ടി തീരുമാനത്തിന് വിധേയപ്പെട്ടു പോവുക എന്നതാണ് സരിന്റെ ഉത്തരവാദിത്തമെന്ന് തിരുവഞ്ചൂർ കൂട്ടിച്ചേർത്തു. സരിൻ കോണ്‍ഗ്രസ് നേതൃത്വത്തിന് കീഴടങ്ങണം. കോണ്‍ഗ്രസ് സ്ഥാനാർത്ഥിക്കായി പ്രവർത്തിക്കണമെന്നും തിരുവഞ്ചൂർ പറഞ്ഞു. സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട് പാർട്ടിയുടെ തീരുമാനം വന്നു. Read More…
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിന് മന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. നാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതോടൊപ്പം ടെക്നിക്കല്‍, ആര്‍ട്ട് എസ്എല്‍സി പരീക്ഷ ഫലവും പ്രഖ്യാപിക്കും. ഫലങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ പരീക്ഷ ഭവന്റെ വെബ്സൈറ്റില്‍ ലഭ്യമാക്കും. ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ നാളെ പ്രഖ്യാപിക്കും. വെബ്സൈറ്റുകള്‍ എസ്എസ്എൽസി പരീക്ഷാ ഫലം www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ Read More…