തിരുവനന്തപുരം: അമ്മയെ മര്‍ദ്ദിച്ച് അവശയാക്കി അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ 9 വയസ്സുള്ള കുട്ടിയെ ബലാത്സംഗം ചെയ്ത ആറ്റിങ്ങൽ സ്വദേശിയായ പ്രതിക്ക് 30 വര്‍ഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ ആറ്റിങ്ങള്‍ കരവാരം സ്വദേശിയായ രാജുവിനെ(56) ആണ് തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് ആര് രേഖ ശിക്ഷിച്ചത്. പിഴത്തുക അടച്ചില്ലെങ്കില്‍ പ്രതി 8 മാസം കൂടുതല്‍ തടവ് അനുഭവിക്കണം.2020 ജൂണില്‍ അഞ്ചാം ക്ലാസ് കാരിയായ കുട്ടി അവധിക്ക് വീട്ടില്‍ എത്തിയപ്പോഴായിരുന്നു കേസിന് ആസ്പദമായ സംഭവം. Read More…
ഗണേശ ഉൽസവംആറ്റിങ്ങൽ:വിനായക ചതുർത്ഥിയോടനുബന്ധിചച് ശിവസേന ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ ഗണേശ ഉൽസവതതിന് ഇന്ന് സമാപനം. ആറ്റിങ്ങൽ വർക്കല കിളിമാനൂർ , വർക്കല, എന്നീ മേഖലകളിൽ നിന്നുള്ള ഗണേശ ഘോഷയാത്ര ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ എത്തിച്ചേർന്നു ഒരുമിച്ച് നിരയായി പഴവങ്ങാടി ക്ഷേത്രത്തിൽ എത്തി വിശേഷ പൂജക്ക് ശേഷം ശംഖുമുഖം കടപ്പുറത്ത് സമാപിക്കും. ശിവസേന ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് കെപി അനിൽ കുമാർ, മണ്ഡലം സെക്രട്ടറി പ്രസന്ന കുമാർ, സോമൻ, കൊല്ലം ജില്ല പ്രസിഡന്റ് Read More…
സന: മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കാൻ യെമനിലെ പബ്ളിക്ക് പ്രോക്സിക്യൂട്ടർ ഉത്തരവിറക്കി. യമൻ പ്രസിഡന്റ് റഷാദ് അൽ അലീമി അനുമതി നേരത്തെ നൽകിയിരുന്നു.നിലവിൽ യെമന്റെ തലസ്ഥാനമായ സനയിലെ ജയിലിലാണ് നിമിഷപ്രിയ. കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദു മെഹ്ദിയുടെ കുടുംബമായും അദ്ദേഹമുൾപ്പെടുന്ന ഗോത്രത്തിന്റെ തലവൻമാരുമായും മാപ്പപേക്ഷയ്ക്കുള്ള ചർച്ചകൾ ഫലം കാണാതെ വന്നതോടെയാണ് ശിക്ഷ നടപ്പാക്കുന്നത്. 2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓഗസ്റ്റിൽ നിമിഷ പ്രിയയെ പോലീസ് അറസ്റ്റും ചെയ്തു. വധശിക്ഷ കാത്ത് Read More…