കൊല്ലം. കുണ്ടറ വീട്ടിലെ ടീപ്പോയുടെ ഗ്ളാസില്നിന്നും പരുക്കേറ്റ് രക്തം വാർന്നു മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം.കുണ്ടറ,കുമ്പളം വിളയിലഴികത്ത് വീട്ടിൽ സുനീഷ് ലോറൻസിന്റെ മകൻ എയ്ദാൻ സുനീഷ് (3 വയസ്സ്) മരണപെട്ടത്.കുണ്ടറ സെന്റ് ജോസഫ് ഇന്റർനാഷണൽ സ്കൂളിലെ LKG വിദ്യാർത്ഥി ആണ് .ടേബിളിലെ ഗ്ലാസ് പൊട്ടി കുട്ടിയുടെ കാലിൽ കൊണ്ട് രക്തം പോവുകയായിരുന്നു.ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.കുളിക്കുവാന്പോയിരുന്ന അമ്മ റൂബി തിരികെ എത്തി നോക്കുമ്പോഴാണ് രക്തം വാർന്ന് അവശ നിലയിൽ കുട്ടിയെ കണ്ടത്.ഉടൻ തന്നെ കുട്ടിയെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും Read More…
മന്ത്രി തളർന്നു വീണു റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ തളർന്നു വീണു. കണ്ണൂരിൽ റിപ്പബ്ലിക് ദിന പ്രസംഗം അവസാനിക്കുന്ന വേളയിലാണ് അദ്ദേഹം തളർന്നു വീണത്. അദ്ദേഹത്തെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി.
ടെലിവിഷൻ അവതാരക, നർത്തകി, അഭിനേത്രി എന്നീ നിലകളിലെല്ലാം കേരളത്തിൽ അറിയപ്പെടുന്ന ഒരു വ്യക്തിത്വമാണ് ദേവി അജിത്ത്. അഭിനയ രംഗത്ത് വർഷങ്ങളായി തുടരുന്ന നടിയാണ് ദേവി അജിത്ത്. ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ ദേവി അജിത്ത് ചെയ്തിട്ടുണ്ട്. 2002 ല്‍ പുറത്തിറങ്ങിയ മഴ എന്ന ചിത്രത്തിലൂടെയാണ് ദേവി സിനിമാ രംഗത്തേക്ക് എത്തിയത്. പിന്നീടങ്ങോട്ട് മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളില്‍ താരം അഭിനയിച്ചു. കരിയറില്‍ ഇടയ്ക്ക് വെച്ച് ഇടവേളയെടുത്ത് വീണ്ടും തിരിച്ചെത്തിയപ്പോഴും ശ്രദ്ധേയ കഥാപാത്രങ്ങള്‍ ദേവി അജിത്തിന് ലഭിച്ചിരുന്നു. ട്രിവാൻഡ്രം ലോഡ്ജ്, Read More…