Blog

ക്യാമ്പ് സംഘടിപ്പിച്ചു

പ്രേംനസീർ സ്മാരക ശാന്തി ലൈബ്രറി ക്യാമ്പ് സംഘടിപ്പിച്ചു.

മുടപുരം, പ്രേംനസീർ സ്മാരക , ശാന്തി ലൈബ്രറി ” തുമ്പികളേ വാ ” എന്ന പേരിൽ കുട്ടികളുടെ ക്യാമ്പ് സംഘടിപ്പിച്ചു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസിഡന്റ്
തുളസീധരൻ അധ്യക്ഷനായി. ക്യാമ്പിന്റെ ഭാഗമായി നാടൻപാട്ട് , കഥപറച്ചിൽ ,കവിതാവതരണം എന്നിവ നടന്നു.

ലൈബ്രറി ഹാളിൽ നടന്നചടങ്ങിൽ
അജിത്ത് കുമാർ സ്വാഗതംപറഞ്ഞു.
ബങ്കിംചന്ദ്രൻ ,
സന്തോഷ്കുമാർ ,
നൗഷാദ് എന്നിവർ സംസാരിച്ചു.
എൻ.എസ് അനിൽ നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *