തിയറ്റർ അവാർഡ് പ്രഖ്യാപിച്ചു
പത്തനംതിട്ട ഇന്ത്യൻ തിയറ്റർ രംഗ
ത്തെ വിശ്വനാടക ചലച്ചിത്ര സാം
സ്കാരിക പ്രവർത്തകനായിരുന്ന
ഗിരീഷ് കർണാടിന്റെ നാമധേയ
ത്തിൽ പ്രവർത്തിക്കുന്ന സ്മാരക
വേദിയുടെ നാലാമത് സമഗ്ര സം
ഭാവനക്കുള്ള അവാർഡുകൾ പ്ര
ഖ്യാപിച്ചു.
പ്രദീപ് മാളവിക (നടൻ), ജയൻ
മൂരാട് (തിയറ്റർ), ടി.കെ.ജി. നായ
ർ (രാഷ്ട്രീയം, സാംസ്കാരികം), കെ.
എം. എബ്രഹാം (സീരിയൽ അ
ഭിനയം), പത്മ ഗിരീഷ് (വിദ്യാഭ്യാ
സ രംഗത്തെ കലാ-സംസ്കാരികം),
ഗോപാൽജി വടയാർ (കവിത, ഹ
സ്വചിത്രം), സുനിത മനോജ് (അ
ഭിനേത്രി) എന്നിവർക്കാണ് അവാ
ർഡുകൾ. ജേതാക്കളെ പോൾസ
ൺ താണിക്കൽ, മുരളി അടാട്ട്,
പ്രകാശ് കണ്ണൂർ എന്നിവരടങ്ങി
യ പാനലാണ് തെരഞ്ഞെടുത്ത
ത്. 10,000 രൂപയും ശിൽപവും
പ്രശംസാപത്രവും അടങ്ങിയതാ
ണ് അവാർഡ് സംവിധായകൻ
ബ്ലെസി ഈമാസം 31ന് വൈകീ
ട്ട് മൂന്നിന് പത്തനംതിട്ട പ്രസ് ക്ല
ബിൽ അവാർഡ് വിതരണം ചെ
യ്യും. രാജു എബ്രഹാം സംവിധാ
യകൻ ബ്ലെസിയെ ആദരിക്കുമെ
ന്ന് പ്രസിഡന്റ് ഡോ. രാജ വാര്യ
ർ, രക്ഷാധികാരി രാജേന്ദ്രൻ താ
യാട്ട്, ജനറൽ സെക്രട്ടറി കൊടു
മൺ ഗോപാലകൃഷ്ണൻ എന്നിവർ
അറിയിച്ചു.
