തിരുവനന്തപുരം. റാപ്പർ വേടൻ കേരള സർവകലാശാല സിലബസിൽ ഉൾപ്പെട്ട സംഭവം വേടനെകുറിച്ച് പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയവർക്കെതിരെ നടപടി വേണമെന്ന് ബിജെപി സിൻഡിക്കേറ്റ് അംഗം പി എസ് ഗോപകുമാർ സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വൈസ് ചാൻസലർക്ക് കത്ത് നൽകി വേടനെതിരെ സ്ത്രീ പീഡന പരാതികളുടെ പരമ്പരയാണ് ഉയരുന്നത് ലഹരി ഉപയോഗിച്ചതിന്റെ പേരിലും വേടനെതിരെ കേസ് നിലനിൽക്കുന്നു വ്യക്തിയെ സംബന്ധിച്ച് പാഠ്യപദ്ധതിയിൽ ഉൾപ്പെട്ടത് അപലപനീയമാണ് വേടനെകുറിച്ചുള്ള ഭാഗം സിലബസിൽ നിന്ന് ഒഴിവാക്കണം ഇത് സംബന്ധിച്ച് വൈസ് ചാൻസലർ വിശദീകരണം Read More…
പുസ്തകം പ്രകാശനം ചെയ്തു. ഭരണഭാഷാ വാരാഘോഷത്തിൻ്റെ ഭാഗമായി നടന്ന ചടങ്ങിൽ “ആൻ ഈസി മാന്വൽ ഫോർടെക്സിക്കോളജിക്കൽഅനാലിസിസ് ” എന്നപുസ്തകം പുറത്തിറങ്ങി.റിട്ട:ജഡ്ജി എസ്.എച്ച് പഞ്ചാബകേശൻ പ്രകാശനം നിർവ്വഹിച്ചു. ചീഫ് കെമിക്കൽ എക്സാമിനർ എൻ.കെ.രഞ്ജിത്ത് അധ്യക്ഷനായി.മുൻ ചീഫ് കെമിക്കൽ എക്സാമിനർ ആർ. ജയകുമാരൻ നായർ പുസ്തകപരിചയം നടത്തി.വിരമിച്ചചീഫ് കെമിക്കൽ എക്സാമിനർമാരായ ഡോ.എൻ.ജയശ്രീ, കെ.ജി.ശിവദാസൻ എന്നിവരാണ്പുസ്തകം രചിച്ചിച്ചത്. ഭരണഭാഷാ വാരാഘോഷത്തിൻ്റെ ഭാഗമായി കെമിക്കൽ എക്സാമിനേഷൻ വകുപ്പുതലത്തിൽ നടത്തിയമൽസരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു ഭരണഭാഷാവകുപ്പ് അഡീഷണൽ സെക്രട്ടറി കെ.കെ. ബാലഗോപാലൻ,മുൻ ഗവൺമെൻ്റ് Read More…
ഇളമ്പ സ്കൂളിലെ അധ്യാപകൻ വാഹനാപകടത്തിൽ മരണപ്പെട്ടു ആറ്റിങ്ങൽ സംസ്ഥാനപാതയിൽ കാരേറ്റിനു സമീപം ഉണ്ടായ അപകടത്തിൽ ഇളമ്പ സ്കൂളിലെ അധ്യാപകൻ വാഹനാപകടത്തിൽ മരണപ്പെട്ടു* ഇളമ്പ സ്കൂളിലെ അധ്യാപകനും പോത്തൻകോട് വാവറ അമ്പലം നിസരി വീട്ടിൽ സുനിൽകുമാർ (54) ആണ് മരിച്ചത്. ഇദ്ദേഹം നിലവിൽ മടവൂർ ചാലാം കോണം ഗീതാ ഭവനിൽ ആണ് താമസിക്കുന്നത്.