ആറ്റിങ്ങൽ :പൊയ്കമുക്ക് വലിയവീട്ടിൽ പരേതനായ രാമചന്ദ്രൻ അവർകളുടെ ഭാര്യ സത്യഭാമ (85)നിര്യാതയായി.ദുഖിതരായ മക്കൾ :സന്തോഷ്, അനിൽ കുമാർ, സന്ധ്യ. മരുമക്കൾ, ചെറുമക്കൾ.
ഒടുക്കം കണ്ടെത്തി…. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ പൊലീസ് അറസ്റ്റ് ചെയ്തു…. പിടിയിലായത് കണ്ണൂർ വനിത അഭിഭാഷയുടെ ഫ്ലാറ്റിൽ നിന്നും. നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ രണ്ട് ദിവസത്തിലേറെ നീണ്ട തിരച്ചിലിനൊടുവിൽ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിലെ ഒളിത്താവളത്തിൽ നിന്നാണ് പിടിയിലായത് ഇയാളെ പൊലീസ് പിടികൂടിയതെന്നാണ് വിവരം. ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലാണ് പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. കണ്ണൂർ നഗരത്തിലെ ഒരു അപാർട്മെൻ്റിലാണ് അർജുൻ ഒളിവിൽ കഴിഞ്ഞിരുന്നത്. സുഹൃത്തായ മറ്റൊരാളും ഇവിടെ Read More…
ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ഗര്‍ഭിണിയായി. മലപ്പുറത്താണു സംഭവം. പെണ്‍കുട്ടി പഠിക്കുന്ന സ്കൂളിലെ തന്നെ പ്ലസ് ടു വിദ്യാര്‍ഥിയാണ് പീഡിപ്പിച്ചതെന്നാണു വിവരം.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് അറിയുന്നത്. തുടര്‍ന്ന് വിദ്യാര്‍ഥിനി തന്നെയാണ് പീഡനത്തെ കുറിച്ചു വെളിപ്പെടുത്തുന്നത്. കുട്ടിയുടെ വീട്ടില്‍ വച്ചു തന്നെയാണു പീഡനം നടന്നതെന്നാണു വിവരം.