തിരു.: സംസ്ഥാനത്തെ മന്ത്രിമാരുടെ ലിസ്റ്റുമായി ലോക് ഭവനിൽ വി.ഡി സതീശൻ എത്തി, ഗവർണ്ണർക്ക് കൈമാറി.

- മുഖ്യമന്ത്രി വി. ഡി സതീശൻ – ധനകാര്യം, നിയമം, തുറമുഖം
- രമേശ് ചെന്നിത്തല – ആഭ്യന്തരം, വിജിലൻസ്
- കെ. മുരളീധരൻ – വൈദ്യുതി
- എ.പി. അനിൽകുമാർ – ആരോഗ്യം
- സണ്ണി ജോസഫ് – റവന്യൂ
- ബിന്ദു കൃഷ്‌ണ – വനിത ശിശുക്ഷേമം
- ഒ.ജെ. ജനീഷ് – യുവജന ക്ഷേമം
- ടി. സിദ്ദിഖ് – വനം
- പി.സി. വിഷ്ണുനാഥ് – ടൂറിസം, സാംസ്കാരികം
- റോജി എം. ജോൺ
- കെ.എ. തുളസി – പിന്നോക്ക ക്ഷേമം
- എം. ലിജു – എക്സൈസ്
- മോൻസ് ജോസഫ് – ജലവിഭവം
- സി.പി. ജോൺ – ഗതാഗതം
- പി.കെ. കുഞ്ഞാലിക്കുട്ടി
- കെ.എം. ഷാജി
- എം. ഷംസുദീൻ
- പി.കെ. ബഷീർ
- വി.ഇ. അബ്ദുൾ ഗഫൂർ
- ഷിബു ബേബി ജോൺ
- അനൂപ് ജേക്കബ് സ്പീക്കർ : തിരുവഞ്ചൂർ രാധാകൃഷ്ണൻ
ഡപ്യൂട്ടി സ്പീക്കർ : ഷാനിമോൾ ഉസ്‌മാൻ
ചീഫ് വിപ്പ് : കേരള കോൺഗ്രസ്

