സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച റേഷന്‍ കടകള്‍ അടച്ച് പ്രതിഷേധിക്കുമെന്ന് റേഷന്‍ വ്യാപാരികള്‍. രണ്ടു മാസത്തെ വേതനം അനുവദിക്കുക, ഉറപ്പുനല്‍കിയ ഉല്‍സവബത്ത നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ചൊവ്വാഴ്ച്ച റേഷന്‍ കടകള്‍ അടച്ച് പ്രതിഷേധിക്കുമെന്ന് റേഷന്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. കഴിഞ്ഞ രണ്ടുമാസമായി റേഷന്‍ കട വ്യാപാരികള്‍ക്ക് വേതനം ലഭിച്ചിട്ടില്ലെന്ന് ഇവര്‍ പറയുന്നു. ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെട്ടു. ഇതേ തുടര്‍ന്നാണ് സൂചന സമരം. ഭക്ഷ്യവകുപ്പിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും സംഘടന നോട്ടീസ് നല്കി.
നിനവ് ലേഖനസമാഹാരംമന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു. എഴുത്തുകാരിയും അധ്യാപികയുമായഗംഗ ഗോപിനാഥിന്റെ ലേഖന സമാഹാരം“നിനവ് ” പ്രകാശനം നടന്നു. തിരുവനന്തപുരം പ്രസ്സ് ക്ലബ് ഹാളിൽ നന്നചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രകാശനം നിർവഹിച്ചു.ശിവഗിരി മഠം മുൻ ജനറൽ സെക്രട്ടറി ശ്രീമത് ഋതംഭരാനന്ദ സ്വാമി പുസ്തകം സ്വീകരിച്ചു. കവിയുംഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം പുസ്തകം അവതരിപ്പിച്ചു. ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ആർ.രാമു ആശംസ പ്രസംഗം നടത്തി.എൻ.ഇശൽ സുൽത്താന സ്വാഗതവുംഗംഗഗോപിനാഥ് നന്ദിയും പറഞ്ഞു. സാമൂഹ്യ വിദ്യാഭ്യാസവിഷയങ്ങളെക്കുറിച്ചുള്ള രചനകളാണ് നിനവ് ലേഖനസമാഹാരം.
മാനവസേവ ഭരത്ഗോപി പുരസ്കാരം ചലച്ചിത്ര താരം ലാലു അലക്സിനും, പ്രത്യേക ജൂറി പുരസ്കാരം വൈഷ്ണവി സായികുമാറിനും. മാനവ സേവ വെൽഫെയർ സൊസൈറ്റിയുടെ ഈ വർഷത്തെ വാർഷിക ആഘോഷ പരിപാടികൾ ഓഗസ്റ്റ് 1,2 തീയതികളിൽ തിപ്പട്ടിയിൽ ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് നടക്കുകയാണ് ഈ പരിപാടി ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി ശ്രീ പി ജൂൺ ഉദ്ഘാടനം നിർവഹിക്കുന്നു പ്രസ്തുത പരിപാടികൾ ബഹുമാനപ്പെട്ട ചിറയിൻകീഴ് എംഎൽഎ ശ്രീമതി രമ്യ ഹരിദാസ് പങ്കെടുക്കുന്നു ഈ വർഷത്തെ ഭരത് ഗോപി പുരസ്കാരത്തിന് അർഹനായത് Read More…