Blog

വടക്കാഞ്ചേരിയിൽ വിദ്യാർത്ഥികളെ പ്രൈവറ്റ് ബസ്സിൽ കയറ്റാതിരുന്ന സംഭവത്തിൽ കണ്ടക്ടറുടെ ലൈസൻസ് പിടിച്ചെടുത്തു എം വി ഡി.

ബസ് സ്റ്റാൻഡിൽ നിന്നുള്ള ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് എം പി ഡിയുടെ നടപടി ബസ് സ്റ്റാൻഡിന് സമീപമുള്ള സ്കൂളിലെ വിദ്യാർഥികൾ സ്വകാര്യ ബസിന് അരികെ വരിവരിയായി വരിവരിയായി കാത്തുനിൽക്കുന്നത് ദൃശ്യത്തിൽ കാണാം എന്നാൽ ബസ് പോകാൻ നേരത്ത് കുറച്ച് കുട്ടികളെ മാത്രം കയറ്റിയ കണ്ടക്ടർ കൂടുതൽ പേരെ കയറ്റുന്നത് നടക്കില്ലെന്ന് വിദ്യാർത്ഥികളുടെ തറപ്പിച്ചു പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *