ശാർക്കരദേവീമാഹാത്മ്യംസംഗീതആൽബംപുറത്തിറങ്ങി മീനഭരണി മഹോത്സവം പ്രമാണിച്ച് ശാർക്കര ദേവീ ഭക്തിഗാനആൽബമായ ‘ശാർക്കരദേവീമാഹാത്മ്യം’ പുറത്തിറക്കി. ക്ഷേത്രമേൽശാന്തി വടക്കേപാച്ചമംഗലത്ത് ഇല്ലം കെ.ശങ്കരൻ നമ്പൂതിരിപ്പാട് പ്രകാശനം നിർവ്വഹിച്ചു.ക്ഷേത്രോപദേശകസമിതി പ്രസിഡൻ്റ് ശങ്കർ ശ്രീകുമാർ ഏറ്റുവാങ്ങി. സുധീഷ്കുമാർ, പ്രദീപ്. ആർ.പി.,ശംബു .എസ്. പി. , കെ. രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.രാധാകൃഷ്ണൻകുന്നുംപുറം രചിച്ച ഗാനത്തിന് സംഗീതം നൽകിയത് കേരളപുരം ശ്രീകുമാറാണ്. അഖിലേഷ് രാധാകൃഷ്ണൻ ക്യാമറയും എഡിറ്റിങ്ങും നിർവ്വഹിച്ചു.ആർ & ആർ ഫ്രെയിമിൻ്റെ ബാനറിൽ ബി.രാധമ്മ നിർമ്മിച്ച ആൽബത്തിന്റെ ആലാപനവും സംവിധാനവും കെ. രാജേന്ദ്രനാണ്..
തിരു.: സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി ഇന്ന് 100 ദിവസം പിന്നിടുന്നു. ഇതുവരെ 12.54 കോടി സൗജന്യ യാത്രകളാണ് നടന്നത്. ഇതിനായി 266.53 കോടി രൂപയുടെ യാത്രാസൗജന്യം നല്‍കിയതായാണ് കണക്ക്. പ്രതിദിനം ശരാശരി 12.93 ലക്ഷം സ്ത്രീകളാണ് പദ്ധതിയുടെ ഭാഗമായി സൗജന്യമായി യാത്ര ചെയ്യുന്നത്.പദ്ധതി ആരംഭിച്ച ആദ്യ ആഴ്ചയില്‍ പ്രതിദിനം 11.08 ലക്ഷം സ്ത്രീ യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. 13-ാം ആഴ്ചയിലെത്തിയപ്പോള്‍ ഇത് 13.93 ലക്ഷമായി ഉയർന്നു. ജൂണില്‍ പ്രതിദിന യാത്രക്കാരുടെ Read More…
സംസ്ഥാന നാടക മത്സരത്തിൽതിരുവനന്തപുരം അജന്തയുടെ ‘വംശം’മികച്ച നാടകം,മികച്ച സംവിധായകൻ (സുരേഷ് ദിവാകരൻ )മികച്ച നടൻ (അനിൽ ചെങ്ങന്നൂർ )മികച്ച രംഗപടം: മനോജ് മൈത്രിമികച്ച ശബ്ദ ലേഖനം: ദേവാ മൃത് അനിൽ മാളഎന്നീ 5 അവാർഡുകൾ നേടി. കഴിഞ്ഞ വർഷം സമിതി വേദിയിൽ അവതരിപ്പിച്ച മൊഴി എന്ന നാടകവും സൂപ്പർ ഹിറ്റ് ആയിരുന്നു.