Blog

അപകടം പതിയിരിക്കുന്ന ആലംകോട് സിഗ്നൽ മിഴി അണഞ്ഞിട്ട് നാളുകൾ ഏറെയായി.,. തിരിഞ്ഞുപോലും നോക്കാതെ ബന്ധപ്പെട്ട അധികാരികൾ.

തിരുവനന്തപുരത്തിനും കൊല്ലത്തിനുമിടയിലുള്ള തിരക്കേറിയ പ്രധാന സ്ഥലമാണ് ആലംകോട് ഏറെ തിരക്കുള്ള നാലും കൂടിയ ഒരു കവല കൂടിയാണ് ആലങ്കോട് ജംഗ്ഷൻ.

ആറ്റിങ്ങൽ നഗരസഭയുടെ കീഴിലുള്ള ഈ പ്രദേശം നിരവധി പരാതികൾ ഉയർന്നിട്ടും ബന്ധപ്പെട്ടവർ ആരും തിരിഞ്ഞു പോലും നോക്കുന്നില്ല എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *