Blog

മാനവസേവ ഭരത്ഗോപി പുരസ്‌കാരം ചലച്ചിത്ര താരം ലാലു അലക്സിനും, പ്രത്യേക ജൂറി പുരസ്‌കാരം വൈഷ്ണവി സായികുമാറിനും.

മാനവ സേവ വെൽഫെയർ സൊസൈറ്റിയുടെ ഈ വർഷത്തെ വാർഷിക ആഘോഷ പരിപാടികൾ ഓഗസ്റ്റ് 1,2 തീയതികളിൽ തിപ്പട്ടിയിൽ ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് നടക്കുകയാണ് ഈ പരിപാടി ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി ശ്രീ പി ജൂൺ ഉദ്ഘാടനം നിർവഹിക്കുന്നു പ്രസ്തുത പരിപാടികൾ ബഹുമാനപ്പെട്ട ചിറയിൻകീഴ് എംഎൽഎ ശ്രീമതി രമ്യ ഹരിദാസ് പങ്കെടുക്കുന്നു ഈ വർഷത്തെ ഭരത് ഗോപി പുരസ്കാരത്തിന് അർഹനായത് ചലച്ചിത്ര താരം ലാലു അലക്സ് ആണ് പ്രസക്തിപത്രവും 25000 രൂപ ക്യാഷ് അവാർഡും അടങ്ങുന്നതാണ് ഭരത് ഗോപി പുരസ്കാരം ഈ വർഷത്തെ മാനവ സേവ പുരസ്കാരം നൽകുന്നത് വിദ്യാഭ്യാസ മേഖലയിൽ സമഗ്ര സംഭാവന നൽകിക്കൊണ്ടിരിക്കുന്ന അമ്പാടി (exotic)അജയൻ (Aspair) ആറ്റിങ്ങൽ.എന്നിവർക്കാണ്. പ്രശസ്തി പത്രം പതിനായിരം രൂപ അവാർഡ് നൽകുന്നതാണ് പുരസ്കാരം ഈ വർഷത്തെ പ്രത്യേക ജൂറി പുരസ്കാരം സുപ്രസിദ്ധ സിനിമ സീരിയൽ താരം ശ്രീമതി വൈഷ്ണവി സായികുമാറിന് നൽകുന്നു. ശില്പവും പ്രശസ്തിപത്രവും പതിനായിരം രൂപ ക്യാഷ് അവാർഡും അടങ്ങുന്നതാണ് പുരസ്കാരം സാംസ്കാരിക സാമൂഹിക മേഖലകളിലെ പ്രമുഖ വ്യക്തികൾക്ക് വ്യക്തികൾക്കും ഈ വർഷത്തെ കർമ്മ ശ്രേഷ്ഠ പുരസ്കാരങ്ങൾ നൽകുന്നു ഇതിനോട് അനുബന്ധിച്ച് എസ്എസ്എൽസി ഫുൾ എ പ്ലസ്. പ്ലസ് ടു എസ്എസ്എൽസി വിജയികൾ എൽ എസ് എസ് പ്രതിഫലിക്കും അനുമോദനം നൽകുന്നു എൽ പി, യു പി എച്ച് എസ് വിഭാഗത്തിലുള്ള കുട്ടികൾക്ക് ജില്ലാതല ചിത്രരചന മത്സരവും ക്വിസ് പ്രോഗ്രാം നടത്തുന്നതാണ് ചടങ്ങിൽ വച്ച് വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മഹത് വ്യക്തികളെ ആദരിക്കുന്നു സമ്മേളനത്തിൽ കലാസാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു.

അവാർഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത് മുൻ എംഎൽഎയും സിനിമ നടനുമായ ശ്രീമാൻ മുകേഷ് ചെയർമാനും ജൂനിയങ്ങളായ അഡ്വക്കേറ്റ് രാജീവ് എന്നിവരാണ്.

Leave a Reply

Your email address will not be published. Required fields are marked *