മുദാക്കൽ താഴയ്ക്കാട്ട് പഞ്ചിയമ്മ ക്ഷേത്രത്തിലെ കിണറിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ക്ഷേത്ര കിണറിന്റെ ശില്പി ശ്രീമാൻ അജി , സഹപ്രവർത്തകൻ ബിജു എന്നിവർ അടങ്ങിയ ടീം ആണ് കിണറിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയായത്. രാവിലെ 9 മണിക്ക് ക്ഷേത്ര തന്ത്രി ഈശ്വരൻ പോറ്റി നിർവഹിച്ചു.നിർമ്മാണ പ്രവർത്തകരെ ക്ഷേത്ര ഭരണസമിതി ആദരവ് നൽകി.

