Blog

ശബരിമല റൂട്ടിൽ വൻ വാഹനാപകടം: ഫയർഫോഴ്‌സ് വാഹനം നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളിലിടിച്ചു; നിരവധി പേർക്ക് പരിക്ക്, ജീവനക്കാർ കുടുങ്ങിക്കിടക്കുന്നു
ശബരിമല റൂട്ടിൽ ആലപ്പാട്ട് കവലയിൽ വൻ വാഹനാപകടം.

കുത്തറക്കത്തിൽ നിന്നുവന്ന ഫയർഫോഴ്‌സ് വാഹനം നിയന്ത്രണം വിട്ട് കണമലഫോറസ്ററ് വാഹനത്തിലും മറ്റ്‌ ഭക്തജന വാഹനങ്ങളിലും ഇടിച്ചു അപകടം. ഫോറസ്റ്റ് ഉദ്യോഗസ്ഥനെ പരിക്കുകളോട് ഹോസ്പിറ്റലിൽ. ഫയർഫോഴ്‌സ് ഉദ്യയോഗസ്ഥർ വാഹനത്തിൽ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്ക് ,ചിലരുടെ നില ഗുരുതരം
ശബരിമല റൂട്ടിൽ വൻ വാഹനാപകടം: ഫയർഫോഴ്‌സ് വാഹനം നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളിലിടിച്ചു; നിരവധി പേർക്ക് പരിക്ക്, ജീവനക്കാർ കുടുങ്ങിക്കിടക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *