വിദ്യാരംഗം കലാസാഹിത്യവേദി
ഉദ്ഘാടനം.

ആറ്റിങ്ങൽ ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനോദ്ഘാടനം നടന്നു. ആറ്റിങ്ങൽ ഗവ. മോഡൽ എച്ച്എസ്എസിൽ വച്ച് നടന്നു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റർ
അനിൽകുമാർ അധ്യക്ഷനായി.
ചടങ്ങിൽ വിദ്യാരംഗം കലാസാഹിത്യവേദി ഉപജില്ലാ കൺവീനർ
സുജ കെ എസ് സ്വാഗതം പറഞ്ഞു. ദിനേഷ് കുമാർ, ആറ്റിങ്ങൽ ഗവ. മോഡൽ എച്ച് എസ് എസ്സ് സ്റ്റാഫ് സെക്രട്ടറി കിരൺ എന്നിവർ ആശംസകൾ അർപ്പിച്ചു.വിദ്യാരംഗം ആലംകോട് എൽ. പി.എസ് കൺവീനർ
വിനു കൃതജ്ഞത പറഞ്ഞു .

