Blog

നേതാജി പുരുഷസ്വയം സഹായ സംഘത്തിൻ്റെ വാർഷികം ആഘോഷിച്ചു.

നേതാജി പുരുഷസ്വയം സഹായ സംഘത്തിൻ്റെ വാർഷികം ആഘോഷിച്ചു.

കോരാണി, കുറക്കട
നേതാജി പുരുഷ സഹായ സംഘത്തിൻറെ പതിമൂന്നാമത് വാർഷികാഘോഷം നടന്നു.കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡൻറ്
കെ ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു .സെക്രട്ടറി എന് പ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. തിരുവനന്തപുരം സ്പെഷൽ ബ്രാഞ്ച് പോലീസ് സൂപ്രണ്ട്
ബി. അനിൽകുമാർ അവാർഡുകൾ വിതരണം ചെയ്തു. ഡോക്ടർ സജിത്ത് .എസ് ജെ .ശശി വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി. ട്രഷറർ എസ് ബിനു നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *